HomeKottayam

Kottayam

കഞ്ചാവു കേസില്‍ പ്രതി പിടിയില്‍ : പിടിയിലായത് മുക്കാലി ആനിക്കാട് സ്വദേശി

പാമ്പാടി : നിരവധി കഞ്ചാവു കേസില്‍ പ്രതിയായ മുക്കാലി ആനിക്കാട് കൊടിമറ്റം വീട്ടില്‍ ദേവസ്യ മകന്‍ ഷെബിൻ കെ. റ്റി (32) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി...

കാഞ്ഞിരപ്പള്ളി പാറത്തോട് കുഴിവേലിക്കളത്തിൽ ജോസഫ് കെ. എ 

കാഞ്ഞിരപ്പള്ളി - പാറത്തോട്: കുഴിവേലിക്കളത്തിൽ ജോസഫ് കെ. എ (68, റിട്ട. സീനിയർ ഗ്രേഡ് ഇൻസ്ട്രക്ടർ, റ്റി. എച്ച്. എസ് കൂവപ്പള്ളി) നിര്യാതനായി. സംസ്കാരശുശ്രൂഷകൾ ശനിയാഴ്ച രാവിലെ പത്തുമണിക്ക് വെളിച്ചിയാനി സെൻറ് തോമസ് ഫൊറോന...

മാഞ്ഞൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; കുറുപ്പന്തറ സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റു

കോട്ടയം: നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം. കോട്ടയം എറണാകുളം റോഡിൽ മാഞ്ഞൂർ ഗവൺമെന്റ് എൽ പി സ്‌കൂളിന് മുൻവശത്താണ് അപകടമുണ്ടായത്. അപകടത്തിൽ വാഗണർ കാർ ഓടിച്ചിരുന്ന കുറുപ്പന്തറ സ്വദേശി...

ചങ്ങനാശേരി വാഴൂർ റോഡിൽ മാടപ്പള്ളി അപകട വളവിൽ ഒളിഞ്ഞിരിക്കുന്നത് ദുരന്തം; റോഡരികിൽ പോസ്റ്റിട്ട് അപകടം ക്ഷണിച്ച് വരുത്തി കെ.എസ്.ഇ.ബി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ മാടപ്പള്ളി പഞ്ചായത്തിൽ പെരുമ്പനച്ചിക്കും പൂവത്തുംമൂട് ജംഗ്ഷനും ഇടയിൽ റോഡ് സൈഡിൽ കാണുന്ന കാഴ്ചയാണിത്. ഇവിടം വലിയ വളവ് തിരിഞ്ഞ് വരുന്ന സ്ഥലമായതിനാൽ വലിയ അപകടങ്ങളുടെ തുടർ കഥയാണ്. വലിയ...

വ്യാപാരികളുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്നു നടിച്ചാൽ സംസ്ഥാന വ്യാപകമായി കടകളടച്ചിട്ടുകൊണ്ട് പ്രതിഷേധിക്കും : എം കെ തോമസുകുട്ടി

കോട്ടയം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ ഇന്ന് കോട്ടയം കളക്ട്രറ്റിനു മുൻപിൽ ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ അവർകളുടെ ആധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ സംസ്ഥാന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics