HomeKottayam

Kottayam

പള്ളിക്കത്തോട് ചലച്ചിത്ര താരം ജയന്റെ ജന്മദിനാചരണം നടത്തി

പള്ളിക്കത്തോട് : ജയശ്രീ ക്ലബ്, ജയൻ ചിത്രകല അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ ചലച്ചിത്ര താരം ജയന്റെ 83- ആം ജന്മദിനാചരണവും സൗഹൃദ കൂട്ടായ്മയും നടത്തി. അക്കാദമി ഡയറക്ടർ ബി.രാജൻ വരച്ച ജയൻ ചിത്രങ്ങളുടെ...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ കണ്ണിന്റെ ഓപ്പറേഷൻ തീയറ്റർ പൊളിക്കാൻ നീക്കം; ആശുപത്രി വികസന സമിതി അംഗങ്ങളുടെ ഇടപെടലിൽ തീയറ്റർ പൊളിക്കുന്നത് നിർത്തി വച്ചു

കോട്ടയം: ജനറൽ ആശുപത്രിയിൽ കണ്ണിന്റെ ഓപ്പറേഷൻ തി യറ്റർ പൊളിക്കുന്നത് ആശുപത്രി വികസന സമിതി അംഗങ്ങളുടെ ഇടപെടലിലൂടെ നിർത്തിവച്ചു. ജനറൽ ആശുപത്രിയിൽ കിഫ്ബി ഫണ്ടിലൂടെ 10 നില കെട്ടിടം പണി ആരംഭിക്കുന്നതിന്റെ ഭാഗമായി...

കോട്ടയം ചമ്പക്കര അഗസ്ഥാനത്ത് മഠത്തിൽ എ.ആർ ബാലചന്ദ്രക്കുറുപ്പ്

കോട്ടയം: ചമ്പക്കര അഗസ്ഥാനത്ത് മഠത്തിൽ (കമലാലയം) എ.ആർ ബാലചന്ദ്രക്കുറുപ്പ് (82 ) നിര്യാതനായി. സംസ്‌കാരം ജൂലായ് 27 ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: വിനോദ്, മനോജ്. മരുമക്കൾ: ഗായത്രി,...

പുതുപ്പള്ളി പടിഞ്ഞാറേവരെപ്പള്ളി എസ്.ജീവൻ

പുതുപ്പള്ളി : പടിഞ്ഞാറേവരെപ്പള്ളി കുടുംബത്തിൽ സുകുമാരൻ മകൻ ജീവൻ. എസ് (43) നിര്യാതനായി. സംസ്‌കാരം ജൂലായ് 26 ചൊവ്വാവ്ച വൈകുന്നേരം മൂന്നു മണിക്ക് പുതുപ്പള്ളി എസ്. എൻ. ഡി.പി സ്മശാനത്തിൽ. സഹോദരങ്ങൾ ജെയിൻ,...

എൻ വൈ സി ഉഴവൂർ വിജയന്റെ അഞ്ചാം ഓർമദിനത്തോടനുബന്ധിച്ചു സൗജന്യ നേത്ര ചികിത്സ ക്യാമ്പും പഠനോപകരണ വിതരണവും നടത്തി

കോട്ടയം : എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർവിജയന്റെ അഞ്ചാമത് ഓർമദിനത്തോടനുബന്ധിച്ചു നാഷനലിസ്‌റ് യൂത്ത്‌കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കുറിച്ചിത്താനത്തു കെ ആർ നാരായനൻ ഗവ :എൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics