HomeKottayam

Kottayam

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ മദ്യപിച്ച് സ്ത്രീ ജീവനക്കാരെ ശല്യം ചെയ്യുന്ന ഉന്നതനെ സംരക്ഷിക്കാൻ ഹൈക്കോടതി ഉത്തരവും മുക്കി ; പരാതിയിലെ തെളിവുകൾ എല്ലാം മുക്കി ഉന്നതന് ആരോഗ്യ വിജിലൻസിന്റെ ക്ലീൻ ചിറ്റ്...

ആർ.കെസീനിയർ റിപ്പോർട്ടർജാഗ്രതാ ന്യൂസ്കോട്ടയംകോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് പോലും മദ്യപിച്ചെത്തുകയും ഓഫീസിൽ ഇരുന്ന് മദ്യപിക്കുകയും ചെയ്തതായി പരാതി വരികയും സ്ത്രീ ജീവനക്കാരെ ശല്യം ചെയ്തതായി രേഖാമൂലം പരാതി നൽകുകയും...

എന്റെ മന്ത്രി താങ്കളിതൊന്നും കാണുന്നില്ലേ ! വാട്ടർ അതോറിറ്റി കുഴിച്ചു കുളമാക്കി കഞ്ഞിക്കുഴി ദേവലോകം റോഡ് : ഒരു വർഷത്തിലേറെയായി നടുവൊടിഞ്ഞ് വാഹനങ്ങളും യാത്രക്കാരും ; കുഴിയിൽ ചാടി ആക്സിൽ ഒടിഞ്ഞ മീനിലോറി...

കോട്ടയം : പൈപ്പിടാൻ എന്ന പേരിൽ വാട്ടർ അതോറിറ്റി കുഴിച്ചു കുളം ആക്കിയ കഞ്ഞിക്കുഴി ദേവലോകം റോഡ് നാട്ടുകാർക്ക് കെണിയാകുന്നു. ഒരു വർഷത്തിലേറെയായി കുളമായി കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വാട്ടർ...

വൈക്കം ചെമ്പിൽ ഡിവൈഎഫ് ഐ പ്രവർത്തകനെ ആക്രമിച്ചത് ഷൂട്ടിങ്ങ് സെറ്റിൽ : ആക്രമണത്തിന് പിന്നിൽ മുഖം മൂടി സംഘം

കോട്ടയം: വൈക്കം ചെമ്പിൽ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഡി വൈ എഫ് ഐ നേതാവിന് പരിക്ക്. ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ്(21) പരിക്കേറ്റത്....

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 23 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 23 ശനിയാഴ്ച വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുത്തെൻപാലം, മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09 മുതൽ...

പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

പുതുപ്പള്ളി :  സേക്രഡ് ഹാർട്ട്ഹൈസ്കൂളിൽ 2021-2022 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിലും മറ്റു മത്സരപ്പരീക്ഷകളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ അഡ്വ. റവ ഫാ ബെന്നി കുഴിയടിയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics