കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 23 ശനിയാഴ്ച വൈദ്യുതി മുടങ്ങും.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുത്തെൻപാലം, മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09 മുതൽ...
പുതുപ്പള്ളി : സേക്രഡ് ഹാർട്ട്ഹൈസ്കൂളിൽ 2021-2022 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിലും മറ്റു മത്സരപ്പരീക്ഷകളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ അഡ്വ. റവ ഫാ ബെന്നി കുഴിയടിയിൽ...
തലയോലപ്പറമ്പ് : ചെമ്പിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കഞ്ചാവ് ഗുണ്ടാ മാഫിയകൾ ആക്രമിച്ചു പരിേക്കേൽപ്പിച്ചതായി പരാതി. ഡിവൈഎഫ്ഐ ചെമ്പ് മേഖല ട്രഷററും പി കെ എസ് മേഖല സെക്രട്ടറിയുമായ മിഥുൻജിത്തിനെയാണ് കഞ്ചാവ് മാഫിയ സംഘം...
വാഴൂർ: പതിനെട്ടാം മൈൽ നീറിയാങ്കമറ്റത്തിൽ എം.ടി.ഉമ്മന്റെ മകൻ തോമസ് ഉമ്മൻ (സാജൻ-66) അന്തരിച്ചു. പൊൻകുന്നം പ്ലെസന്റ് ട്രേഡേഴ്സ് ഉടമയാണ്. ഭാര്യ: ഏലിയാമ്മ മാത്യു(റിട്ട.മാനേജർ, കങ്ങഴ സർവീസ് സഹകരണ ബാങ്ക്), പാമ്പാടി മണലുംമാക്കൽ കുടുംബാംഗം....
പൊൻപള്ളി : വെള്ളാപ്പള്ളി വേലംങ്കാലയിൽ ജോയി ജേക്കബ്(കുഞ്ഞ് 63 ) നിര്യാതനായി. മൃതദേഹം രാവിലെ 9 മണിയ്ക്ക് വസതിയിൽ കൊണ്ടു വരും. സംസ്കാരം ജൂലായ് 23 ശനിയാഴ്ച മൂന്നു മണിയ്ക്ക് വസതിയിലെ ശുശ്രൂഷയ്ക്കു...