HomeKottayam

Kottayam

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 22 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 22 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലയ്ക്കലോടിപ്പടി ട്രാൻസ്‌ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ...

വൈക്കം വല്ലകം കെ.എസ്.ഇബി സബ് സ്റ്റേഷനിൽ വൻ തീ പിടുത്തം; ട്രാൻസ്‌ഫോമർ കത്തി നശിച്ചു; വൈദ്യുതി മുടങ്ങി

വൈക്കം: വല്ലകം കെഎസ്ഇബി സബ് സ്റ്റേഷനിൽ തീപിടുത്തം. സിടി(കറന്റ് ട്രാൻസ്‌ഫോർമർ) ട്രാൻസ്‌ഫോർമർ കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം 6.15നായിരുന്നു സംഭവം.മൂന്ന് സി ടി ട്രാൻസ്‌ഫോർമറുകളിലായി ഒമ്പത് ഫീഡറുകളാണ് ഇവിടെയുള്ളത്.വെള്ളൂർ, തലയോലപറമ്പ്, വൈക്കം പടിഞ്ഞാറെ...

നാട്ടകം ഗവ.കോളേജിൽ പഠിക്കുന്നതിനിടെ കള്ളനോട്ടുമായി പിടിയിൽ; പിന്നാലെ വിലങ്ങുമായി പൊലീസിനെ വെട്ടിച്ച് ഒളിച്ചോട്ടം; 14 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം മിഥുൻ പിടിയിലാകുമ്പോൾ ആശ്വാസം കേരള പൊലീസിന്

കോട്ടയം: നാട്ടകം ഗവ.കോളേജ് വിദ്യാർത്ഥിയായിരിക്കെയാണ് ആർപ്പൂക്കര സ്വദേശിയായ മിഥുനെ പൊലീസ് സംഘം കള്ളനോട്ടുമായി പിടികൂടുന്നത്. ആർപ്പൂക്കര കോലേട്ടമ്പലം ചെത്തുവേലിൽ മിഥുൻ വിശ്വംഭരനെ(33)യാണ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

കൂരോപ്പടയിൽ ലോഡുമായെത്തിയ ടിപ്പർ തല കീഴായി മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു ; വീഡിയോ കാണാം

പുതുപ്പള്ളി : കൂരോപ്പട പങ്ങടയിൽ ചോകോമ്പറമ്പ് കവലക്ക് സമീപം ലോഡുമായെത്തിയ ടിപ്പർ തല കീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴം പകൽ 2.30 ഓടെ ആയിരുന്നു അപകടം. കന്നുകുഴി ളാക്കാട്ടൂർ ഉറുമ്പിൽപടി...

മീനടം പഞ്ചായത്തിൽ യുഡിഎഫ് അഴിമതി ; എൽഎഡിഎഫ് പ്രതിഷേധിച്ചു

പുതുപ്പള്ളി : മീനടം പഞ്ചായത്തിൽ യു ഡി എഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധിച്ചു. 132 കുടുംബങ്ങളുടെ മെയ്യ് മാസത്തെ വിധവ പെൻഷൻ ഇല്ലാതാക്കിയ പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചും,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics