HomeKottayam

Kottayam

ഏറ്റുമാനൂർ തവളക്കുഴിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട ഇന്നോവ ബൈക്കിലും പോസ്റ്റിലും ഇടിച്ചു കയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഏറ്റുമാനൂർ: എം.സി റോഡിൽ തവളക്കുഴിയിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ഇന്നോവ അമിത വേഗത്തിലെത്തി സമീപത്തെ പോസ്റ്റും റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നോവയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ്...

ചാന്നാനിക്കാട് സി.എം.എസ് എൽപി സ്‌കൂളിൽ വേസ്റ്റ് ബിൻ വിതരണം ചെയ്തു

കോട്ടയം: ചാന്നാനിക്കാട് സി.എം.എസ് എൽപി സ്‌കൂളിൽ വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതി പ്രകാരമാണ് വേസ്റ്റ് ബിൻ വിതരണം ചെയ്തത്. ബ്ലോക്ക്...

കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോം പൂർണ സജ്ജം; ട്രെയിനുകൾ ഓടിത്തുറങ്ങി

കോട്ടയം: നവീകരണം പൂർത്തിയാക്കിയ കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ട്രാക്കിലൂടെ തീവണ്ടികൾ ഓടി തുടങ്ങി. ഇതോടെ കോട്ടയം വഴിയുള്ള റെയിൽവേ ഇരട്ടപ്പാതയുടെ പ്രയോജനം പൂർണ്ണ തോതിൽ യാത്രക്കാർക്ക് ലഭ്യമായി തുടങ്ങി. ഇന്ന്...

പള്ളം ബ്ലോക്ക് പഞ്ചായത്തിനു പരിധിയിലെ സ്‌കൂളുകളിൽ വേസ്റ്റ് ബിന്നുകൾ നൽകി

കെല്ലാട് : പളളം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപെടുത്തി ബ്ലോക്കിന്റെ കീഴിലുളള അഞ്ച് പഞ്ചായത്തിന്റെ ( പനച്ചിക്കാട്, പുതുപളളി, കുറിച്ചി ,വിജയപുരം, അയർക്കുന്നം ) എന്നീ പഞ്ചായത്തിന്റെ കീഴിൽ വരുന്ന എല്ലാ സ്‌കൂളിനും...

കളഞ്ഞ് കിട്ടിയ പേഴ്സിൻ്റെ ഉടമയെ തിരഞ്ഞ് ആലപ്പുഴ സ്വദേശികളായ യുവാക്കൾ; ഉടമയുടെ വീട്ടിലെത്തി കൈമാറിയത് മണിക്കൂറുകൾക്കകം

കുമരകം: കുമരകത്ത് നിന്ന് കളഞ്ഞ് കിട്ടിയ പേഴ്സുമായി യുവാക്കൾ ഉടമയുടെ വീട്ടിലെത്തി കൈമാറിയത് മണിക്കൂറുകൾക്കകം. ആലപ്പുഴ സ്വദേശികളായ ജസ് ലാൽ(24), അനൂപ് എസ് (25) എന്നിവരാണ് പേഴ്സുമായി ഉടമയെ തിരഞ്ഞിറങ്ങിയത്. പേഴ്സിലുണ്ടായിരുന്ന തിരിച്ചറിയൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics