HomeKottayam

Kottayam

ഇളങ്ങുളം ചെല്ലിമറ്റത്തിൽ കുഞ്ഞുകുട്ടി

ഇളങ്ങുളം: ചെല്ലിമറ്റത്തിൽ കുഞ്ഞുകുട്ടി (80) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: രാധാകൃഷ്ണൻ , ശ്യാമള, ഷിജി, ഷാജി. മരുമക്കൾ: സരസമ്മ (ഇളംകാട്), തങ്കച്ചൻ (ചെമ്മണ്ണാർ ), അഞ്ജു (കാഞ്ഞിരപ്പള്ളി). സംസ്‌കാരം നടത്തി.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസനസെമിനാർ 14-ാം പഞ്ചവത്സരപദ്ധതി 2022-27 നവകേരളത്തിന് ജനകീയാസൂത്രണം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സരപദ്ധതി നവകേരളത്തിന് ജനകീയാസൂത്രണം വികസനസെമിനാർ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. 13-ാംപഞ്ചവത്സരപദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങൾ ചർച്ചചെയ്ത യോഗത്തിൽ വരുന്ന 5 വർഷക്കാലം...

ജീവനക്കാരെ സ്ഥിരപ്പെടുത്തണം കേരള സംസ്ഥാന എൻ ആർ ഇ ജി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു )

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന എൻ ആർ ഇ ജി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു )കാഞ്ഞിരപ്പള്ളി ബ്ലോക്ക് കൺവെൻഷൻ അശ്വതി ചന്ദ്രന്റെ അധ്യക്ഷതയിൽ പാറത്തോട്ടിൽ നടന്നു. സി ഐ ടി...

റിട്ട.ഹാൻടെക്സ് മാനേജർ പൊൻകുന്നം വട്ടയ്ക്കാട്ട് വി.എം.എബ്രാഹം

പൊൻകുന്നം: റിട്ട.ഹാൻടെക്സ് മാനേജർ വട്ടയ്ക്കാട്ട് വി.എം.എബ്രാഹം (ഇട്ടിരാച്ചൻ-92) അന്തരിച്ചു. ഭാര്യ: പരേതയായ കുട്ടിയമ്മ, ചെമ്മലമറ്റം പൊരിയത്ത് കുടുംബാംഗം. മക്കൾ: വി.എ.ഇമ്മാനുവേൽ (റിട്ട.പ്രിൻസിപ്പൽ, എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി), പരേതനായ ടോമി എബ്രഹാം, മോളി എബ്രാഹം, ജോജി...

പുതുപ്പള്ളിയിൽ കടയിലേയ്ക്കു വിളിച്ചു കയറ്റിയ ശേഷം പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു; പച്ചക്കറിക്കട ഉടമ പൊലീസ് പിടിയിൽ

കോട്ടയം: 19 കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മധ്യവയ്സകൻ പിടിയിൽ. പുതുപ്പള്ളി ഇരവിനെല്ലൂർ തടത്തിൽ വീട്ടിൽ ഭാസ്‌കരൻ (59) ആണ് പിടിയിലായത്. ശനിയാഴ്്ച്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കട നടത്തുന്ന പിതാവിന് ഉച്ചഭക്ഷണം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics