HomeKottayam

Kottayam

മൊബൈൽ വ്യാപാര മേഖലയെ സംരക്ഷിക്കും : വി എൻ വാസവൻ

കോട്ടയം : വളരെയേറെ തൊഴിൽ സാധ്യതയുള്ള ഉള്ള ചെറുപ്പക്കാർ ഒട്ടനവധി കടന്നുവരുന്ന ചെറുകിട മൊബൈൽവ്യാപാര മേഖലയെ സർക്കാർ പൂർണ്ണ സംരക്ഷണം നൽകി നിലനിർത്തുമെന്ന് രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ...

മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അടൂർ സ്വദേശിയെ എട്ടു വർഷം കഠിന തടവിന് ശിക്ഷിച്ച് ചങ്ങനാശേരി കോടതി

കോട്ടയം: മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ അടൂർ സ്വദേശിയെ എട്ടു വർഷം കഠിന തടവിന് ശിക്ഷിച്ച് ചങ്ങനാശേരി കോടതി. മണിമല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പത്തനംതിട്ട അടൂർ...

ഡിവൈഎഫ്ഐ മറവൻതുരുത്ത് മേഖല യുവതീ സബ് കമ്മിറ്റി പഠനോപകരണ വിതരണം നടത്തി

തലയോലപ്പറമ്പ് : ഡിവൈഎഫ്ഐ മറവൻതുരുത്ത് മേഖല യുവതീ സബ് കമ്മിറ്റി സമയുടെ നേതൃത്വത്തിൽ ഇടവട്ടം ഗവ. എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്...

എരുമേലി കനകപ്പലത്ത് ചെമ്പക മുത്തശ്ശിയെ ആദരിച്ചു

എരുമേലി: കനകപ്പലം എൻ.എം.എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നൂറ്റിയേഴാം വയസ്സിലേക്കു പ്രവേശിച്ച മുത്തശ്ശി ചെമ്പകത്തെ ആദരിച്ചു. ബലൂണുകൾ കൊണ്ടും റിബണുകൾ കൊണ്ടും മനോഹരമായി ചെമ്പകത്തെ അണിയിച്ചൊരുക്കി. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ പി.എ.സുനിമോൾ പൂമാല...

അങ്കണവാടിയിലെ കുരുന്നുകളെ കൂടെയിരുത്തി പച്ച തുരുത്തിൽ തൈകൾ നട്ട് പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്

പനച്ചിക്കാട് : ' നവകേരളം പച്ചത്തുരുത്ത് -ന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. ഹരിത കേരളം മിഷനും ഗ്രാമ പഞ്ചായത്തും ചേർന്ന് 16-ാം വാർഡിലെ പാറപ്പുറം അങ്കണവാടി അങ്കണത്തിലാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics