HomeKottayam

Kottayam

കോട്ടയം മാണിക്കുന്നത്ത് കാൽ നടയാത്രക്കാരി കാർ ഇടിച്ച് മരിച്ചു : നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലും ഇടിച്ചു

കോട്ടയം : കാരാപ്പുഴ മാണിക്കുന്നം വേളൂരിൽ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് കാൽ നടയാത്രക്കാരി മരിച്ചു. കാരാപ്പുഴ മാണിക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കാവാലം സ്വദേശിനിയായ രേണു രാജ് (63) ആണ് മരിച്ചത്. വ്യാഴാഴ്ച...

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ പീഡാനുഭവ ദൃശ്യാവിഷ്ക്കാരങ്ങളുടെ വെഞ്ചരിപ്പ് 21 ന്

കവീക്കുന്ന്: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയോടനുബന്ധിച്ചു പുതിയതായി നിർമ്മിച്ച 14 പീഡാനുഭവങ്ങൾ ദൃശ്യാവിഷ്ക്കാരങ്ങളും പീയാത്ത ശില്പവും 21 ന് വൈകിട്ട് 4 മണിക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിക്കുമെന്ന് വികാരി ഫാ ജോസഫ്...

മാങ്ങാനത്തെ ബിവറേജ് ഔട്ട്ലെറ്റ് സമരം : സമര സമിതി നിവേദനം നൽകി

കോട്ടയം : ബിവറേജ് ഔട്ട്ലെറ്റ് മാങ്ങാനത്ത് ആരംഭിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നൽകി. സമരസമിതി ചെയർമാൻ പ്രൊഫ. സി മാമ്മച്ചൻ്റെയും കൺവീനർ ബൈജു ചെറുകോട്ടയിലിൻ്റെയും നേതൃത്വത്തിൽ കോട്ടയം ജില്ലാ കളക്ടർ, എക്സൈസ്...

നിയമനിർമ്മാണങ്ങൾക്ക് മാനുഷിക മുഖം നൽകിയ ഭരണാധികാരിയായിരുന്നു കെഎം മാണി – ഗവർണർ

കൊച്ചി: നിയമനിർമ്മാണങ്ങൾക്ക് മാനുഷികമുഖം നൽകിയ ഭരണാധികാരിയായിരുന്നു കെ എം മാണിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർ ലേക്കർ.ഭരണ നടപടിക്രമങ്ങളിലും അദ്ദേഹം മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു. ജിഎസ്ടി കൗൺസിലിന്റെ ചെയർമാനായി കെഎം മാണിയെ തെരഞ്ഞെടുത്തത് സാമ്പത്തിക...

വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് സ്കൂൾ വാർഷികവും സ്നേഹവീട് താക്കോൽദാനവും നടത്തി

പാലാ : സ്കൂൾ വാർഷികവും സ്നേഹവീട് താക്കോൽദാനവും നടത്തി.വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിൻ്റെ വാർഷികവും,കുട്ടികൾ നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻറെ താക്കോൽദാനവും അഡ്വ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. മാനേജർ ബർക്കുമാൻസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics