Food
Food
ശൈത്യകാലത്തെ മുടികൊഴിച്ചില്‍: കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും
ഹെൽത്ത് ഡെസ്ക്:തണുപ്പുകാലത്ത് അമിതമായ മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നത് പലർക്കും സാധാരണമാണ്. എന്നാൽ ശരിയായ പരിചരണവും ഭക്ഷണശീലങ്ങളും പിന്തുടർന്നാൽ ഒരു പരിധിവരെ ഈ പ്രശ്നം നിയന്ത്രിക്കാനാവും. ശൈത്യകാലത്ത് തലയോട്ടിയിലെ സ്വാഭാവിക ഈർപ്പനില തകരാറിലാകുന്നതാണ് മുടി വരണ്ടുപോകാനും...
Food
രാത്രിയിൽ പപ്പായ കഴിക്കുമ്പോൾ സൂക്ഷിക്കണം; ഗുണങ്ങളോടൊപ്പം മുന്നറിയിപ്പും
ഹെൽത്ത് ഡെസ്ക്:അടുക്കളപ്പുറത്ത് അധിക ശ്രദ്ധയില്ലാതെ ഒതുങ്ങിനിന്നിരുന്ന പപ്പായയുടെ ആരോഗ്യഗുണങ്ങൾ മലയാളികൾ കൂടുതൽ തിരിച്ചറിഞ്ഞത് ഡെങ്കിപ്പനി വ്യാപകമായ കാലത്തോടെയാണ്. ഒരുപാട് കരുതലോ പ്രത്യേക വളമോ ആവശ്യമില്ലാതെ തന്നെ തോട്ടങ്ങളിലും പറമ്പുകളിലും തനിയെ മുളച്ച് മരം...
ChIld Health
പെട്ടെന്ന് കൂടുന്ന ശരീരഭാരം കൊഴുപ്പല്ല; ഹൃദയസ്തംഭനത്തിന്റെ നിശബ്ദ മുന്നറിയിപ്പുകള്‍
ഹെൽത്ത് ഡെസ്ക്:ആഗോളതലത്തില്‍ വേഗത്തിൽ വർധിച്ചുവരുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമായി മാറുകയാണ് ഹൃദയസ്തംഭനം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമായി ഏകദേശം 6.4 കോടി ആളുകളാണ് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. ലോകത്ത്...
Food
തണുപ്പുകാലത്ത് എന്തെങ്കിലും കഴിച്ചാൽ മതിയല്ല; ശരീരത്തെ സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഇവ
ഹെൽത്ത് ഡെസ്ക്:തണുപ്പുകാലത്തിന്റെ വരവോടെ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. ചുമ, പനി, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ ഈ കാലഘട്ടത്തിൽ സാധാരണമാണ്. അതിനാൽ തന്നെ ശരീരത്തിന് ചൂട് നൽകുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന...
ChIld Health
തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഈ എട്ട് ഡ്രൈ ഫ്രൂട്ടുകൾ സഹായകമാകും
ഹെൽത്ത് ഡെസ്ക് :തണുപ്പുകാലം പലർക്കും ഇഷ്ടമാണെങ്കിലും, ഈ സീസണിലാണ് പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങൾ കൂടുതലായി പിടിപെടുന്നത്. കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണം....

