HomeLive

Live

എംസി റോഡിൽ കോട്ടയം കുമാരനെല്ലൂരിൽ വാഹനാപകടം : ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു : പേരൂർ ഇലഞ്ഞി സ്വദേശികൾക്ക് പരിക്ക്

കോട്ടയം : ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എം സി റോഡിൽ കുമാരനെല്ലൂരിൽ അപകടം. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ്...

കഞ്ചാവോ ? ഗുണ്ടാ ആക്രമണമോ ? കടുത്തുരുത്തിയിൽ സാധാരണക്കാർക്ക് ഭീഷണിയായി അപരിചിത യുവാക്കളുടെ സംഘം : ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതി

കടുത്തുരുത്തി: ഒരു ഇടവേളക്ക് ശേഷം കടുത്തുരുത്തി, മുട്ടുചിറ മേഖലകളില്‍ വീണ്ടും ഇതര ജില്ലകളില്‍ നിന്നുള്ള യുവാക്കളുടെ സാന്നിദ്ധ്യം ശക്തമാകുന്നു. അസ്വഭാവികമായ സാഹചര്യത്തില്‍ കടുത്തുരുത്തിയില്‍ ഇന്നലെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ട യുവാക്കള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു....

കളിസ്ഥലത്ത് കുട്ടികൾ തമ്മിലുണ്ടായ തർക്കം വീട്ടുകാർ ഏറ്റെടുത്തു: വൈക്കം മേമ്മുറിയിൽ വീട് കയറി ആക്രമണം ; വീട് അടിച്ച് തകർത്തു

മേമ്മുറി: കളിസ്ഥലത്തുണ്ടായ തർക്കം വീട് കയറി അക്രമത്തിൽ കലാശിച്ചു. മേമ്മുറിയിൽ ഞായറാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. മേമ്മുറി പാലപ്പറമ്പിൽ നകുൽ രാജിന്റെ വീടാണ് അക്രമി സംഘം അടിച്ചു തകർത്തത്. ഞായറാഴ്ച രാവിലെ...

തൃക്കൊടിത്താനത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി; ജാമ്യം റദ്ദാക്കിയത് നിരവധി കേസുകളിൽ പ്രതിയായ തൃക്കൊടിത്താനം സ്വദേശിയുടെ

കോട്ടയം: കഞ്ചാവ് കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തു. നിരവധി കഞ്ചാവ് കേസിലെ പ്രതിയായ തൃക്കൊടിത്താനം പുളിക്കോട്ടപ്പടി തുണ്ടിയിൽ വീട്ടിൽ ജെയിംസ് മകൻ ജെബിജെയിംസ് (31)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്....

കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചു; യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റിൽ; പിടിയിലായത് തിരുവല്ല സ്വദേശിയായ യുവതിയും മല്ലപ്പള്ളി സ്വദേശിയായ യുവാവും

കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടുപേർ കൂടി പോലീസിന്റെ പിടിയിലായി. പത്തനംതിട്ട മല്ലപ്പള്ളി...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics