HomeLive

Live

അത്ഭുതം സംഭവിച്ചു! പെട്രോളിനും ഡീസലിനും വില കുറയും

ന്യൂഡൽഹി: ഒടുവിൽ കാത്തിരുന്ന ആ അത്ഭുതം സംഭവിച്ചു. രാജ്യത്ത് ഇന്ധന വില കുറയും. പെട്രോളിൻ്റെയും, ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെയാണ് വില കുറയുന്നത്. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറയുന്നത്....

കോട്ടയം പുതുപ്പള്ളി പയ്യപ്പാടിയിൽ ബൈക്കിലെത്തിയ ഗുണ്ടാ സംഘത്തിൻ്റെ കുരുമുളക് സ്പ്രേ ആക്രമണം: സി.പി.എം ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് അടക്കം മൂന്നു പേർക്ക് പരിക്ക്

പുതുപ്പള്ളി : പയ്യപ്പാടിയിൽ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമം. കട അടച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയവർക്ക് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായവരെ രക്ഷിക്കാൻ എത്തിയ സി.പി.എം ഏരിയ സെക്രട്ടറിയ്ക്കും...

കോട്ടയം കുറിച്ചിയിലെ വയോജന ദമ്പതിമാരുടെ മരണം: ഭാര്യ കൊല്ലപ്പെട്ടത് തന്നെ; കുഞ്ഞമ്മ മരിച്ചത് ശ്വാസം മുട്ടി; നെഞ്ചിൽ മർദനമേറ്റ പാടും

കോട്ടയം: കോട്ടയം കുറിച്ചിയിൽ വയോജന ദമ്പതികളുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നു. ഭാര്യയെ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണ് എന്ന നിഗമനത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ പൊലീസ് എത്തിയിരിക്കുന്നത്. ഭാര്യ ശ്വാസം...

ലോകകപ്പ് ട്വന്റി 20: ഇന്ത്യയ്ക്ക് ബാറ്റിംങ്

യുഎഇ: നിർണ്ണായകമായ ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി രോഹിത് ശർമ്മയും, കെ.എൽ രാഹുലുമാണ് ബാറ്റ് ചെയ്യുന്നത്.

കോട്ടയം നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് നവംബർ 15 ന്; നിർണ്ണായകമായ ചർച്ചകൾക്ക് തുടക്കം; ബിൻസി ആർക്കൊപ്പമെന്നത് നിർണ്ണായകം

കോട്ടയം: നഗരസഭ അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 15 ന് നടക്കും. ഇതു സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം നടത്തി. ഇതോടെ ഒരു മാസത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരമമായി. വിജ്ഞാപനം പുറത്തിറങ്ങിയതായി...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics