HomeLive

Live

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദ്ദിച്ച കേസ് ; അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന വാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നല്‍കിയിട്ടും എ.ഡി.ജി.പിക്കെതിരെ നടപടിയുണ്ടാകാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. നടപടികള്‍ പൂർത്തിയാകുമ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞുഎസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ട് നിലവില്‍...

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും സെമിനാർ നടത്തി

പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി. കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ...

അൻസിബയുടെ പരാതിയില്‍ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം ; എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്

നടി അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്.സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമർശം, ലൈംഗിക ചുവയോടെയുള്ള പരാമർശം,...

വഖഫ് ബോർഡിന്റെ പ്രവർത്തനം  ഹൈക്കോടതി മരവിപ്പിച്ചു ; ഷോൺ ജോർജിന്റെ ഹർജിയിലാണ് നടപടി 

വഖഫ് ബോർഡിന്റെ പ്രവർത്തനം  ഹൈക്കോടതി മരവിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോണ്‍ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.കേന്ദ്ര വഖഫ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായല്ല...

മുഖ്യമന്ത്രി വി ഡി സതീശനെ തള്ളി NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ; ഇനി മുഖ്യമന്ത്രിയെ കാണാൻ ഇല്ല ; മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്നും വിമർശനം

സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനുപിന്നാലെയാണ് പ്രതികരണം.മുഖ്യമന്ത്രി തന്നെ കാണുമെന്ന് പറയുന്നത് ഇനി ഫോട്ടോയില്‍ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാന്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics