HomeLive
Live
Crime
കോട്ടയം ആർപ്പൂക്കരയിലെ പലിശ ഇടപാടുകാരന്റെ അറസ്റ്റ്; 20 ലക്ഷവും കമലിന്റെ ബാങ്ക് ഇടപാടുകളും ഇ.ഡി പരിശോധിയ്ക്കും; കമലിന് കള്ളപ്പണം വെളുപ്പിക്കാൻ നൽകിയ വെള്ളക്കുപ്പായമിട്ട മാന്യന്മാരും കുടുങ്ങും
കോട്ടയം: ആർപ്പൂക്കരയിൽ പലിശ ഇടപാടുകാരന്റെ അറസ്റ്റിനു പിന്നാലെ കൂടുതൽ അന്വേഷണം ഇ.ഡിയ്ക്ക് കൈമാറിയേക്കും. ഇയാളുടെ കൈവശത്തു നിന്നും പിടിച്ചെടുത്ത 20 ലക്ഷം രൂപയുടെ സോഴ്‌സ് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇ.ഡിയ്ക്ക് കൈമാറാൻ ഒരുങ്ങുന്നത്. ആർപ്പൂക്കരയിൽ...
General News
ഇടുക്കിയിൽ നിന്നും ഗൃഹനാഥനെ കാണാതായതായി പരാതി
കോട്ടയം : ഇടുക്കിയിൽ നിന്നും ഗൃഹനാഥനെ കാണാതായതായി പരാതി. ഇടുക്കി കെ ചപ്പാത്ത് കോക്കാം പാടത്ത് ഷൺമുഖനെയാണ് കാണാതായത്. ഇന്നലെ സെപ്റ്റംബർ എട്ട് തിങ്കളാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് വീട്ടിൽ നിന്നും...
Crime
ഓപ്പറേഷൻ ഷൈലോക്ക്..! ജില്ലയിൽ പൊലീസിന്റെ വ്യാപക പരിശോധന; ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു; നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
കോട്ടയം: ഗവൺമെൻറ് അംഗീകൃത ലൈസൻസോ അധികാര പത്രമോ ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്ന അനധികൃത പണം ഇടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡി.ഐ.ജി സതീഷ് ബിനോയുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി...
Crime
ഓപ്പറേഷൻ ഷൈലോക്ക്..! കോട്ടയം ആർപ്പൂക്കരയിൽ ബ്ലേഡ് ഇടപാടുകാരന്റെ വീട്ടിൽ നിന്നും 20 ലക്ഷം രൂപ കണ്ടെടുത്തു; പലിശയ്ക്ക് പണം കൊടുക്കുന്ന ആളെ പിടികൂടിയത് ഗാന്ധിനഗർ പൊലീസ്
കോട്ടയം: ഓപ്പറേഷൻ ഷൈലോക്കിന്റെ ഭാഗമായി ഗാന്ധിനഗർ പൊലീസ് നടത്തിയ പരിശോധനയിൽ ബ്ലേഡ് ഇടപാടുകാരൻ പിടിയിൽ. ആർപ്പൂക്കര സ്വദേശിയായ ഇയാളുടെ വീട്ടിൽ നിന്നും 20 ലക്ഷം രൂപയും പൊലീസ് സംഘം കണ്ടെത്തി. ആർപ്പൂക്കര പനമ്പാലം...
Kottayam
നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലൂടെ റെയിൽവേ ട്രാക്ക് മുറിച്ച് കടന്നു : ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ : സംഭവം കോട്ടയം വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ
കോട്ടയം : വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറി റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന വിദ്യാർത്ഥിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക്കിലെ ഒന്നാം വർഷ വിദ്യാർത്ഥി...

