HomeLive
Live
Crime
വിവാഹാഭ്യർഥന നിരസിച്ചു : യുവതിയെ കാർ ആറ്റിലേയ്ക്ക് ഓടിച്ചിറക്കി യുവാവ് കൊലപ്പെടുത്തി
ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ തടാകത്തിലേക്ക് കാർ ഓടിച്ചിറക്കി സഹപ്രവർത്തകൻ കൊലപ്പെടുത്തിയതായി പരാതി.കർണാടകയിലെ ഹസനില്‍ ബുധനാഴ്ചയാണ് സംഭവം. ശ്വേത എന്ന യുവതിയാണ് മരിച്ചത്. വിവാഹിതനും ശ്വേതയുടെ സഹപ്രവർത്തകനുമായ രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ശ്വേതയെ രവി...
Kottayam
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ് കട്ടപ്പന സ്വദേശിയ്ക്ക് പരിക്ക്
പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കട്ടപ്പന സ്വദേശി യദുകൃഷ്ണനെ (22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ കട്ടപ്പന ഭാഗത്ത് വച്ചായിരുന്നു അപകടം.
General News
കെ.ജി.ബി.ഇ യു/ഒ.യു കോട്ടയം ജില്ലാ സമ്മേളനം; ആഗസ്റ്റ് 23 ന്
കോട്ടയം: കെ.ജി.ബി.ഇ യു/ഒ.യു അഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം ആഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10 ന് അർബൻ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ...
General News
കോട്ടയം നഗരത്തിൽ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു ; പേവിഷബാധ സ്ഥിരീകരിച്ചത് തിരുവല്ലയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ
കോട്ടയം: നഗര മധ്യത്തിൽ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11 മണി മുതൽ രണ്ടു മണിവരെയുള്ള...
Crime
രാജിക്ക് മുൻമ്പായി യുവനടി ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണ്: ഗർഭച്ഛിദ്രം സംബന്ധിച്ച ആരോപണം വന്നാൽ നിയമപരമായി നേരിടും
പാലക്കാട് :പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ പേരിൽ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ചു. ആരോപണം ഉന്നയിച്ച യുവ നടി ഇപ്പോഴും തന്റെ അടുത്ത സുഹൃത്താണെന്നും രാജിക്ക് മുൻപായി രാഹുൽ മാങ്കൂട്ടത്തിൽ ' നിയമവും...

