HomeLive

Live

കോട്ടയം പെരുമ്പായിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം : കുമാരനല്ലൂർ തിരുവാർപ്പ് സ്വദേശികൾ പിടിയിൽ

കോട്ടയം: പെരുമ്പായിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ രണ്ട് പേർ പിടിയിൽ. കുമാരനല്ലൂർ തിരുവാർപ്പ് സ്വദേശികളാണ് പിടിയിലായത്. പെരുമ്പായിക്കാട് കുമാരനെല്ലൂർ ഭാഗത്ത് പരിയാരത്ത് കാലായിൽ വീട്ടിൽ ഷംനാസ് (42), തിരുവാർപ്പ് വെട്ടിക്കാട്ട്...

ഏറ്റുമാനൂരിലെ വീട്ടമ്മയായ ജൈനമ്മയുടെ ദുരൂഹ തിരോധാനം : പ്രതി സെബാസ്റ്റ്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റ് രേഖപ്പെടുത്തിയത് മൃതദേഹ അവശിഷ്ടം ചേർത്തലയിലെ വീട്ടുവളപ്പിൽ നിന്നും ലഭിച്ച സാഹചര്യത്തിൽ

കോട്ടയം : ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജൈനമയുമായി ബന്ധപ്പെട്ട് സംശയനിഴലിലായ ചേർത്തല സ്വദേശി സെബാസ്റ്റ്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി സാരഥിയുടെയും , ഡിവൈഎസ്പി...

കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി : പിന്നാലെ കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കോട്ടയം : കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ കാപ്പാ നിയമം ലംഘിച്ച് ജില്ലയിലെത്തിയ പ്രതിയെ കാപ്പ നിയമനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കുന്നുംപുറത്തു വീട് മനാഫ് കുഞ്ഞിയെയാണ് കേരള...

നിപ്മർ ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടത്തി : പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി

ഫോട്ടോ: നിപ്മർ ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ നിന്നുംതൃശൂർ : കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ),...

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം: മരിച്ചത് മുണ്ടക്കയം സ്വദേശി

കോട്ടയം : മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ് സുരേഷാണ് മരണപ്പെട്ടത്.രാവിലെ 11 മണിയോടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics