HomeLive

Live

കോട്ടയം നഗരത്തിലെ ചീട്ടുകളി കളത്തിൽ കാശ് പോകുന്നത് ചതിയിലൂടെ; കള്ളക്കളിയിലൂടെ ലക്ഷങ്ങൾ തട്ടുന്നതിന് പിന്നിൽ നഗരത്തിലെ വാഴക്കുല വ്യാപാരിയും സംഘവും; ചീട്ടുകളിയിലൂടെ അനാഥമാകുന്നത് നിരവധി കുടുംബങ്ങൾ; ചീട്ടുകളി കേന്ദ്രം പൂട്ടും വരെ പോരാട്ടം...

കോട്ടയം: നഗരത്തിലെ ചീട്ടുകളി കേന്ദ്രത്തിന് എതിരെ ജാഗ്രത ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ കൂടുതൽ തട്ടിപ്പ് കഥകൾ പുറത്ത്. സാധാരണക്കാരായ ചീട്ടുകളിക്കാരെ കടക്കെണിയിലാക്കുന്നതിനു പിന്നിൽ ചീട്ടുകളി മാഫിയ സംഘത്തിന്റെ കള്ളക്കളിയാണ് എന്ന വിവരമാണ്...

കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ കർക്കടകമാസകാർത്തിക ആഘോഷം നടക്കും

കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രം കർക്കടക മാസ കാർത്തിക ആഘോഷം നാളെ ജൂലൈ 20 ഞായറാഴ്ച നടക്കും. കാർത്തിക ദർശനം, പ്രസാദമൂട്ട്, ചുറ്റുവിളക്ക്, ദീപക്കാഴ്ച എന്നിവയും,സന്ധ്യക്ക് 6.30 ന് നടപ്പന്തലിൽ നടക്കുന്ന കാർത്തികകലാസന്ധ്യയിൽ ശ്രീഹരി...

കുമാരനല്ലൂർ ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭാ സംഗമം നടത്തി

കോട്ടയം: കുമാരനല്ലൂർ ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിഭാ സംഗമം നടത്തി. ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ - കലാ - കായിക രംഗങ്ങളിൽ ഉന്നത സ്ഥാനം...

കഴിഞ്ഞ ജന്മത്തില്‍ താന്‍ അമ്ബലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു : പുനര്‍ജന്മത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകി മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്

തിരുവനന്തപുരം: കഴിഞ്ഞ ജന്മത്തില്‍ താന്‍ അമ്ബലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നുവെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്. പുനര്‍ജന്മത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 100 വര്‍ഷങ്ങള്‍ക്കു മുമ്ബ് ഭൃഗുമുനി തന്റെ പൂര്‍വ്വകാലവും വരുംകാലവും എഴുതിവെച്ചിരുന്നുവെന്നും...

മഹാത്മാഗാന്ധിയുടെ ദർശനം സേവന മേഖലയിൽ കരുത്താവണം : മുൻ മന്ത്രി കെ.സി ജോസഫ്

കോട്ടയം ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് മഹാത്മാ ഗാന്ധി സേവാ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളുടെ വിതരണോ ത്ഘാടനം മുൻ മന്ത്രി കെ.സി ജോസഫ് നിർവഹിക്കുന്നു. ഗ്രാമപപഞ്ചായത്ത് മുൻ പ്രസിഡണ്ട് ആർ രാജഗോപാൽ, കെ.എസ് എസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics