HomeLive

Live

കോട്ടയം കഞ്ഞിക്കുഴി കളത്തിക്കടവിൽ റോഡരികിൽ മാലിന്യം തള്ളിയത് ചേർത്തല സ്വദേശിയുടെ ടാങ്കർ ലോറി; ടാങ്കർ ലോറിയുടെ നമ്പർ വിവരങ്ങൾ ജാഗ്രത ന്യൂസ് ലൈവിന്; മാലിന്യം തള്ളിയത് KL59W7916 നമ്പർ ടാങ്കർ ലോറി

കോട്ടയം: കഞ്ഞിക്കുഴി കളത്തിക്കടവിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി ചേർത്തല സ്വദേശിയുടേത്. KL59W7916 നമ്പർ ടാങ്കർ ലോറിയാണ് റോഡരികിൽ മാലിന്യം തള്ളിയതെന്ന് ജാഗ്രത ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി....

കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുന്നതിനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണം : വി.എൻ.വാസവൻ

ഫോട്ടോ:പൊതുജനാരോഗ്യമേഖലയ്ക്കെതിരെ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെഎൽഡിഎഫ് തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നുതലയോലപ്പറമ്പ്:രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന്റെ...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 10 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 10 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 9145സ്വർണം പവന് - 73160

ജോഷി മാത്യു മാക്ട ചെയർമാൻ : ശ്രീകുമാർ അരൂക്കുറ്റി ജനറൽ സെക്രട്ടറി

കൊച്ചി : ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളം സിനി ടെക്നിഷ്യൻസ് അസോസിയേഷന്റെ (മാക്ട) ചെയർമാനായി ജോഷി മാത്യുവി നെയും ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രാജീവ് ആലുങ്കൽ,...

തിരുവാതുക്കൽ ഇരട്ട കൊലപാതകം : കുറ്റപത്രം തയ്യാർ: ഉടൻ സമർപ്പിക്കും

കോട്ടയം : തിരുവാതുക്കൽ ദമ്പതി കൊലക്കേസ്: കുറ്റപത്രം ഉടൻ സമർപ്പിക്കും. കോട്ടയം നഗരത്തെ ഞെട്ടിച്ച തിരുവാതുക്കൽ ദമ്പതി കൊലക്കേസിൻ്റെ കുറ്റപത്രം ഈയാഴ്ച്ച കോട്ടയം മജിസ്ട്രേട്ട് മൂന്നാം കോടതിയിൽ പൊലീസ് സമർപ്പിക്കും. സംഭവം നടന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics