HomeLive

Live

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഭയുടെ പൂർണ പിന്തുണ : പരിശുദ്ധ കാതോലിക്കാ ബാവാ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് തിരുവനന്തപുരത്ത് സമാപനം

ചിത്രം : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി,...

പൊലീസിനെയും വെല്ലുവിളിച്ച് ചീട്ടുകളി; കോട്ടയം നഗരമധ്യത്തിൽ കല്യാൺ സിൽക്ക്‌സിനു പിന്നിലെ ഇടവഴിയിലെ ചീട്ടുകളി കേന്ദ്രത്തിൽ വീണ്ടും സജീവമായി ലക്ഷങ്ങളുടെ ചീട്ടുകളി; ചീട്ടുകളി ക്രമസമാധാന പ്രശ്‌നം ആകുമെന്ന ഭീതിയിൽ പ്രദേശവാസികൾ

കോട്ടയം: നഗരമധ്യത്തിൽ പൊലീസിന്റെ മൂക്കിൻ തുമ്പിൽ പൊലീസിനെ വെല്ലുവിളിച്ച് ചീട്ടുകളി സജീവം. കോട്ടയം ടിബി റോഡിൽ കല്യാൺ സിൽക്ക്‌സിനു സമീപത്തെ ഇടവഴിയിലെ ക്ലബ് കേന്ദ്രീകരിച്ചാണ് സാമൂഹിക വിരുദ്ധ - ഗുണ്ടാ സംഘങ്ങളുടെ നിയന്ത്രണത്തിൽ...

ഓക്സിജെന്റെ നവീകരിച്ച ഷോറൂം കോട്ടയം മാതൃഭൂമിക്ക് എതിർവശം നാഗമ്പടത്ത് ഉദ്‌ഘാടനം ചെയ്തു

ഫോട്ടോ ക്യാപ്ഷൻ: ഓക്സിജന്റെ നവീകരിച്ച ഷോറൂം കോട്ടയം മാതൃഭൂമിക്ക് എതിർവശം നാഗമ്പടത്ത് മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു. നാഗമ്പടം നോർത്ത് വാർഡ് കൗൺസിലർ ഷൈനി ഫിലിപ്പ്, ഓക്സിജൻ സി. ഈ....

കോട്ടയം സിഎംഎസ് കോളേജിൽ നടന്ന ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളെയും പരമ്പരാഗത സസ്യശാസ്ത്രത്തെയും കുറിച്ചുള്ള ദേശീയ സെമിനാർ

കോട്ടയം: ഭൂമിത്രസേന ക്ലബ്ബും കോട്ടയം സിഎംഎസ് കോളേജ് സസ്യശാസ്ത്ര വകുപ്പും ചങ്ങനാശ്ശേരിയിലെ എസ്ബി കോളേജ് സസ്യശാസ്ത്ര വകുപ്പും കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പുമായി സഹകരിച്ച് "ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങൾ (പരമ്പരാഗത...

സിപിഐ കോട്ടയം വെസ്റ്റ് ലോക്കൽ കമ്മറ്റി പി.കെ.വി അനുസ്മരണ ദിനാചരണം നടത്തി

കോട്ടയം: പി.കെ.വി അനുസ്മരണ ദിനം ആചരിച്ചു. സി.പി.ഐയുടെ സമുന്നത നേതാവും മുൻമുഖ്യമന്ത്രിയുമായ പി.കെ വാസുദേവൻ നായരുടെ 20-ാം അനുസ്മരണ ദിനം സി.പി ഐ കോട്ടയം വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവാതുക്കൽ നടന്നു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics