HomeLive
Live
General News
ദേശീയ പാത നിർമ്മാണം നിർത്തി വച്ചു ; മൂന്ന് പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ
കൊച്ചി : ദേശീയപാത 85 നിർമാണം വാളറ മുതൽ നേര്യമംഗലം വരെ നിർത്തി വച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു....
General News
കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെക്രൂരത : സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻപ് മുന്നോട്ട് എടുത്ത ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെക്രൂരത. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻ പോട്ടെടുത്ത ബസിൽ നിന്നും വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീഴുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ബസ് നിർത്താതെ...
General News
തലയോലപ്പറമ്പ് വടകരയിൽ മിനിലോറിയും ഇന്നോവയും കൂട്ടിയിടിച്ച് അപകടം ; കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്
ഫോട്ടോ: തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന് സമീപം മിനിലോറിയും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടംതലയോലപറമ്പ്: മിനിലോറിയും ഇന്നോവയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും പരിക്ക്. തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന്...
General News
ഡോ. കെ പവിത്രന് കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്
കൊച്ചി : അമൃത ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് (COG), ആദരിച്ചു.ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി സീനിയർ...
Crime
അനധികൃത മദ്യവിൽപ്പന എക്‌സൈസിനെ അറിയിച്ചു; യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കുമരകം സ്വദേശിയായ പ്രതി പിടിയിൽ
ചങ്ങനാശേരി: അനധികൃത മദ്യ വില്പന എക്‌സൈസിനെ അറിയിച്ചതിനുള്ള വിരോധം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കുമരകം സ്വദേശിയായ വിലാവിൽ ബിനു വിലാവിലിനെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ...

