HomeLive
Live
Crime
ബാറിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ എത്തി; കയ്യിൽ കരുതിയിരുന്ന വിഷം മദ്യത്തിൽ ഒഴിച്ചു കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
തലയോലപ്പറമ്പ്: ബാറിൽ സുഹൃത്തുക്കളുമായി മദ്യപിക്കാൻ എത്തിയ യുവാവ് കൈയിൽ കരുതിയിരുന്ന വിഷം മദ്യത്തിന്റെ കൂടെ ഒഴിച്ച് കഴിച്ചു. അവശനിലയിലായിലായ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പിലുള്ള ബാർ ഹോട്ടലിൽ വെളളിയാഴ്ച ഉച്ചയ്ക്ക് 2.30...
Crime
വൈക്കത്ത് ബിബിഎ വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; സംഭവം ഉദയനാപുരം നേരെ കടവിലാണ്
വൈക്കം: ബിബിഎ വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ഉദയനാപുരം നേരെ കടവിലാണ് സംഭവം. നേരെകടവ് വഴിത്തറ വീട്ടിൽ രാജേഷ്, നിഷ ദമ്പതികളുടെ മകൾ അനഘ (22)നെയാണ്...
General News
ബാങ്കിന്റെ തെറ്റിനെ തുടർന്ന് കൂടുതലായി അയച്ച തുക തിരികെ നൽകി ഇൻഷ്വറൻസ് കമ്പനി; തെറ്റ് അംഗീകരിച്ചിട്ടും ഇൻഷ്വറൻസ് കമ്പനിയോടുള്ള പ്രതികാരം അവസാനിപ്പിക്കാതെ ബാങ്ക്
കോട്ടയം: ബാങ്കിന്റെ തെറ്റിനെ തുടർന്ന് കൂടുതലായി ഉപഭോക്താവ് അടച്ച തുക ഇൻഷ്വറൻസ് കമ്പനി തിരികെ നൽകിയിട്ടും പ്രതികാരം അവസാനിപ്പിക്കാതെ ബാങ്ക്. തുക ബാങ്ക് തന്നെ തെറ്റായി അയച്ചിട്ടും, ഇൻഷ്വറൻസ് കമ്പനിയുടെ അക്കൗണ്ട് ഒരു...
General News
വെള്ളം കോരിയവരും വിറക് വെട്ടിയവരും മാറി നിൽ, ഇനി ഞങ്ങളിറങ്ങട്ടെ..! തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; ഒരുക്കങ്ങൾ എങ്ങുമെത്താതെ കോട്ടയം ജില്ലയിൽ കോൺഗ്രസ് ; സ്ഥാനമോഹികൾ മാത്രം സജീവം; വോട്ടർ...
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കോട്ടയം ജില്ലയിൽ കോൺഗ്രസിൽ ഒരുക്കങ്ങൾ മന്ദഗതിയിലെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കൾ. കോൺഗ്രസിൽ സ്ഥാന മോഹികൾ സജീവമായി രംഗത്തുണ്ടെങ്കിലും ആരു തന്നെ...
General News
ക്രൂഡ് ഓയിൽ ; റഷ്യ കണ്ടെത്തി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം : സൗദി രണ്ടാമത് ആകും
മോസ്കോ : ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി കഴിഞ്ഞാല്‍ ഈ പട്ടികയില്‍ രണ്ടാമതുള്ളത് റഷ്യയാണ്.കയറ്റുമതിയില്‍ തൊട്ടുപിറകിലുണ്ടെങ്കിലും ആകേയുള്ള ക്രൂഡ് ഓയില്‍ ശേഖരം കണക്കിലെടുക്കുകയാണെങ്കില്‍...

