HomeLive
Live
General News
മരിച്ചതായി ഡോക്ടർ ഉറപ്പ് പറഞ്ഞു : 12 മണിക്കൂറിന് ശേഷം കുട്ടി കരഞ്ഞു : ആശുപത്രിയ്ക്ക് എതിരെ പരാതി പറഞ്ഞ് കുടുംബം
മുംബൈ : മരിച്ചെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തി ബന്ധുക്കള്‍ക്ക് കൈമാറിയ നവജാതശിശു 12 മണിക്കൂറിനുശേഷം കരഞ്ഞു. അടക്കംചെയ്യുന്നതിന് ഏതാനും നിമിഷംമുൻപ് കരഞ്ഞതോടെ കുട്ടിയെ ജീവനോടെ തിരിച്ചുകിട്ടുകയായിരുന്നു.അംബജോഗൈയിലെ സ്വാമി രാമനാഥതീർഥ ഗവ. ആശുപത്രിയിലാണ് സംഭവം.ജൂലായ് ഏഴിന്...
General News
ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം മടങ്ങാൻ ഒരുങ്ങുന്നു : യാത്ര ഉടൻ എന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ഒരുമാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം ഉടൻതന്നെ മടങ്ങുമെന്ന് റിപ്പോർട്ട്.വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയത്തോടടുക്കുകയാണെന്നാണ് അറിയുന്നത്. ബ്രിട്ടനില്‍ നിന്നുള്ള പതിനാലംഗ വിദഗ്ദ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക്...
General News
പ്രണയത്തിനും ഒന്നിച്ച് ജീവിക്കാനുമുള്ള ആഗ്രഹത്തിനും പ്രായം തടസമല്ലന്ന് തെളിയിച്ച് ദമ്പതിമാർ : എഴുപതിൻ്റെ ചെറുപ്പത്തിൽ പ്രണയം പൂവണിഞ്ഞു
തൃശൂര്‍: പ്രണയത്തിനും ഒന്നിച്ച് ജീവിക്കാനുമുള്ള ആഗ്രഹത്തിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിജയരാഘവനും സുലോചനയും.വൃദ്ധസദനത്തില്‍നിന്ന് വിജയരാഘവന്‍ സുലോചനയുടെ കൈ പിടിച്ചിരിക്കുന്നത് പുതിയൊരു ജീവിതത്തിലേക്കാണ്. തൃശൂര്‍ ഗവ. വൃദ്ധ സദനത്തില്‍നിന്നാണ് വിജയരാഘവനും സുലോചനയും ഒരുമിച്ചൊരു...
General News
വിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി അപകടകരം- എം എം താഹിര്‍
തിരുവനന്തപുരം: വിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. വിമര്‍ശനങ്ങളുടെ പേരില്‍ മീഡിയാ വണ്‍ മാനേജിംഗ് എഡിറ്ററെ ശാരീരികമായി ആക്രമിക്കുമെന്ന് പ്രകോപന മുദ്രാവാക്യം വിളിച്ച...
General News
സ്കൂള്‍ സമയ വിവാദം : സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി : സർക്കാരിനെ വിരട്ടരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സ്കൂള്‍ സമയ വിവാദത്തില്‍ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവില്‍ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി.വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ അംഗീകരിച്ചതാണ്...

