HomeLive
Live
General News
പച്ചത്തേങ്ങ വില കുതിച്ചുയരുന്നു : 20 ൽ നിന്ന് എഴുപതിലേയ്ക്ക് : പ്രയോജനം ലഭിക്കാതെ കർഷകർ
കോഴിക്കോട‌്: പച്ചത്തേങ്ങ വില കുതിച്ചുയരുമ്ബോഴും പ്രയോജനം ലഭിക്കാതെ കേര കർഷകർ. കഴിഞ്ഞ ആഴ്ചകളില്‍ 72 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില ഇന്നലെ കിലോയ്ക്ക് 75 രൂപയിലെത്തിയെങ്കിലും പലരുടെയും കെെയില്‍ വില്‍ക്കാൻ തേങ്ങയില്ലാത്ത സ്ഥിതിയാണ്.സീസണില്‍ പോലും...
Crime
പത്താം ക്ലാസുകാരിയ്ക്ക് ഡിപ്രഷൻ ; ഡയറിയിൽ ആത്മഹത്യാ കുറിപ്പ് : ചെന്നിത്തല നവോദയ സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടേത് ആത്മഹത്യ തന്നെ എന്ന് പൊലീസ്
ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.പത്താം ക്ലാസുകാരിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നേഹയുടെ...
Crime
എനിക്ക് കൂടി വേണ്ടി ആണ് നിന്നെ കെട്ടിയത് : ഷാർജയില്‍ കൊല്ലം സ്വദേശിനി മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ കാരണം ഭർതൃപീഡനമെന്ന് പരാതി: ആത്മഹത്യക്കുറിപ്പ് പുറത്ത്
കൊല്ലം :ഷാർജയില്‍ കൊല്ലം സ്വദേശിനി മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ കാരണം ഭർതൃപീഡനമെന്ന് പരാതി. ഭർത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിട്ട പീഡനത്തെ കുറിച്ചുള്ള യുവതിയുടെ ഓഡിയോ സന്ദേശവും ആത്മഹത്യാക്കുറിപ്പും പുറത്തുവന്നു.കൊല്ലം കേരളപുരം...
General News
വീട്ടിൽ കഴിയുന്നത് മകളുടെ ചിലവിൽ : ഹരിയാണയില്‍ സംസ്ഥാന ടെന്നീസ് താരം രാധികാ യാദവിനെ പിതാവ് വെടിവച്ച് കൊന്നു
ന്യൂഡല്‍ഹി: ഹരിയാണയില്‍ സംസ്ഥാന ടെന്നീസ് താരം രാധികാ യാദവിനെ സ്വന്തം വീട്ടില്‍ അച്ഛൻ വെടിവെച്ചുകൊന്ന സംഭവത്തിന്റെ കാരണം കണ്ടെത്തിതായി പോലീസ്. മകള്‍ നടത്തിയിരുന്ന ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ തയ്യാറാകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിതാവ്...
Kottayam
കോട്ടയം മണർകാട്ട് തെരുവുനായ ശല്യം അതിരൂക്ഷം; വലഞ്ഞ് ജനം; തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകി വളർത്തുന്ന ആളുകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
മണർകാട്: മണർകാട്ടും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി. നായ്ക്കൾക്ക് ഇറച്ചിയും മറ്റു ഭക്ഷണങ്ങളും കൃത്യമായി നൽകുന്ന ആളുകൾക്ക് എതിരെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തി. മണർകാട് പെരുമാനൂർ കുളം...

