HomeLive

Live

ബി ജെ പി യ്ക്ക് പുതിയ ദേശീയ പ്രസിഡൻ്റ് : ദക്ഷിണേന്ത്യയിൽ നിന്ന് എത്തുന്നത് വനിതാ പ്രസിഡൻ്റ്

ന്യൂഡല്‍ഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു കഴിഞ്ഞു.ഇനി പാർട്ടിയുടെ പ്രധാന ചുമതലയിലേക്ക് ഒരു നേതാവിനെ നിയമിക്കാനുള്ള ചർച്ചയാണ് ഇപ്പോള്‍ ബിജെപിയില്‍ നടക്കുന്നത്. ദേശീയ പ്രസിഡന്റ് സ്ഥാനത്തുള്ള...

ഓണ്‍ലൈൻ ട്രേഡിങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്: അക്കൗണ്ടിൽ എത്തിയ പണം എടുത്ത് കമ്മിഷൻ വാങ്ങി : തട്ടിപ്പ് കേസിൽ ഒരാൾ പിടിയിൽ

തൃശൂർ: ഓണ്‍ലൈൻ ട്രേഡിങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.അഴീക്കോട് ജെട്ടി സ്വദേശി അമ്ബലത്ത് വീട്ടില്‍ അലി (59) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട...

തൊടുപുഴയിൽ വീട്ടമ്മ മരിച്ച സംഭവം : ഭർത്താവ് ബലമായി വായിൽ വിഷം ഒഴിച്ച് നൽകി : കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ

തൊടുപുഴ: വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി.പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ...

50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ ഷോപ്പിങ്ങ് ഇനി രണ്ട് നാൾ കൂടി; ഓഫർ ഏറ്റെടുത്ത് ജനങ്ങൾ

കോട്ടയം: ലുലുമാളിലെ 50 ശതമാനം ഷോപ്പിങ്ങ് ഇനി രണ്ട് നാൾ കൂടി. ഇന്നും നാളെയും മാൾ ഒൻപതു മണി മുതൽ പുലർച്ചെ രണ്ട് വരെ തുറന്ന് പ്രവർത്തിക്കും. തിരക്കൊഴിവാക്കി ഷോപ്പിങ്ങ് ആസ്വദിക്കുവാനുള്ള അവസരമൊരുക്കിയാണ്...

കോട്ടയം മാന്നാനം കെ.ഇ കോളേജിൽ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് മുടിയൂർക്കര സ്വദേശിയായ വിദ്യാർത്ഥി; സരുണിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് വിദ്യാർത്ഥികൾ; ആരോപണം നിഷേധിച്ച് കോളേജ് മാനേജ്‌മെന്റ്

കോട്ടയം: മാന്നാനം കെ.ഇ കോളേജ് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ബികോം ഫിനാൻസ് ആന്റ് ടാക്‌സ്സേഷൻ അവസാന വർഷ വിദ്യാർഥി മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics