HomeLive
Live
General News
മുഖ്യമന്ത്രി അമേരിക്കയിലേക്ക്; യാത്ര വിദഗ്ധ ചികിത്സക്കായി
തിരുവനന്തപുരം : ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ...
General News
കെട്ടിടം പൊളിഞ്ഞു വീണപ്പോൾ നിമിഷങ്ങൾക്കകം പറന്നെത്തി; ബിന്ദുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ നിർദേശങ്ങൾ മുന്നോട്ട് വച്ചു; സംസ്‌കാര ചടങ്ങിൽ ഓടിയെത്തി കുടുംബത്തിന് അഞ്ച് ലക്ഷം കയ്യോടെ നൽകി; പിതാവിന്റെ പാതയിലൂടെ കൃത്യമായി നടന്ന്...
കോട്ടയം: കെട്ടിടം പൊളിഞ്ഞു വീണപ്പോൾ ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓടിയെത്തി. രക്ഷാപ്രവർത്തനത്തിന് ആദ്യം മുതൽ നേതൃത്വം നൽകി. ഒടുവിൽ ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ ശേഷം...
Crime
ബിന്ദുവിന്റെ മരണം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകർ ബാരിക്കേഡ് തകർത്തു; പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിൽ കെട്ടിടം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് നടത്തിയ മാർച്ചിൽ...
General News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 55 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 55 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 9050സ്വർണം പവന് - 72400
General News
അമ്മയ്ക്ക് ആദ്യ ശമ്പളം നൽകാൻ ഓടിയെത്തി : പക്ഷേ , നവനീത് കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം
തലയോലപ്പറമ്ബ്: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടവിവരമറിഞ്ഞ് ഓടിയെത്തിയതായിരുന്നു നവനീത്. കണ്മുന്നില്‍ അമ്മ ബിന്ദുവിൻറെ ചലനമറ്റ ശരീരം.കഴിഞ്ഞദിവസം കിട്ടിയ ആദ്യശമ്ബളം അമ്മയെ ഏല്‍പ്പിക്കണമെന്ന നവനീതിൻറെ ആഗ്രഹം ഇനി യാഥാർഥ്യമാകില്ല. താൻ കഷ്ടപ്പെട്ട് പഠിപ്പിച്ച് എൻജിനീയറാക്കിയ...

