HomeLive
Live
Crime
കോട്ടയം ഏറ്റുമാനൂരിൽ ബാറിനുള്ളിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; ഏറ്റുമാനൂർ പേരൂർ സ്വദേശിയായ യുവാവ് പിടിയിൽ
കോട്ടയം: ഏറ്റുമാനൂരിൽ ബാറിനുള്ളിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബാറിനുള്ളിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് പ്രതി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഏറ്റുമാനൂർ പേരൂർ ഇൻജികാല വീട്ടിൽ മുഹമ്മദ്...
General News
മലങ്കര ഓർത്തഡോക്‌സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി ലഹരിവിരുദ്ധദിനാചരണം വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതനിൽ
മുളന്തുരുത്തി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ജൂൺ 26ന് ലഹരിവിരുദ്ധ ദിനം ആചരിക്കും. മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്‌ക്കൂളിൽ...
General News
രഞ്ജിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
പുല്ലാട് : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ആർ നായരുടെ ഭൗതികശരീരത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് വേണ്ടി അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പുഷ്പചക്രം സമർപ്പിച്ചു.ചിത്രം :...
Kottayam
കോട്ടയം വാഴൂർ പുളിക്കൽകവല പ്ലാക്കൽകുന്നിൽ മഴയിലും കാറ്റിലും വൻ നാശ നഷ്ടം ; ശക്തമായ കാറ്റിൽ മരം കടപുഴകി വീണു : രണ്ട് പോസ്റ്റുകൾ പൂർണ്ണമായും തകർന്നു
കോട്ടയം : കോട്ടയം വാഴൂർ പുളിക്കൽകവല പ്ലാക്കൽകുന്നിൽ മഴയിലും കാറ്റിലും വൻ നാശ നഷ്ടം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ആയിരുന്നു അതിശക്തമായ കാറ്റ് പ്രദേശത്ത് ആഞ്ഞടിച്ചത്.വാഴൂർ പുളിക്കൽകവല പ്ലാക്കൽകുന്ന് പ്രദേശത്ത് ശക്തമായ കാറ്റിൽ...
Crime
കോട്ടയം ജില്ലയിലെ മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എംഡിഎംഎ യുമായി പിടിയിൽ : പിടിയിലായത് കഞ്ഞിക്കുഴി സ്വദേശി
കോട്ടയം : കോട്ടയം ജില്ലയിലെ മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എംഡിഎംഎ യുമായി പിടിയിൽ. കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് (24) ആണ് അറസ്റ്റിലായത്. 12 ഗ്രാം ഓളം എംഡിഎംഎ...

