HomeLive

Live

കോട്ടയം രാമപുരത്ത് അപകടത്തിൽ യുവതി മരിച്ച സംഭവം : കാറിനുള്ളിൽ നിന്നും ലഹരി പിടിച്ചു : കാർ ഉടമയ്ക്ക് എതിരെ കേസ്

കോട്ടയം : കോട്ടയം രാമപുരത്ത് യുവതി മരിച്ച അപകടത്തിൽ കാറിനുള്ളിൽ നിന്നും ലഹരി പിടിച്ചു സംഭവത്തിൽ കാർ ഉടമയ്ക്ക് എതിരെ കേസ് എടുത്ത് പൊലീസ്. അയ്മനം,മാലിപ്പറമ്പിൽ ജോജോ ജോസഫിന് എതിരെ രാമപുരം പോലീസ്...

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് യുവാവിൽ നിന്ന് പണം തട്ടി : പാമ്പാടി സ്വദേശിനിയായ യുവതി അറസ്റ്റിൽ

കോട്ടയം : വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ പാമ്പാടി സ്വദേശിനിയായ യുവതി പിടിയിൽ. തിരുവനന്തപുരം മങ്ങാട്ടുകോണത്ത് താമസിക്കുന്ന കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ് കുര്യൻ...

ബക്രീദ്: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജൂൺ ആറ് വെള്ളിയാഴ്ച അവധി.

കോട്ടയം ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ യുവതി രാമപുരത്ത് കാർ അപകടത്തിൽ മരിച്ച സംഭവം; അപകടത്തിൽപ്പെട്ട കാറോടിച്ച യുവാവിന് എതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ്; കാറിനുള്ളിൽ നിന്നും കഞ്ചാവും കണ്ടെത്തി; കാറോടിച്ച വേളൂർ...

കോട്ടയം: ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ യുവതി കോട്ടയം രാമപുരത്ത് കാറിടിച്ച് മരിച്ച സംഭവത്തിൽ കാറോടിച്ച യുവാവ് അറസ്റ്റിൽ. മദ്യപിച്ച് വാഹനം ഓടിച്ചെന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവും...

പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ താല്‍ക്കാലിക അദ്ധ്യാപക ഒഴിവ്

കോട്ടയം: പിഎംശ്രീ കേന്ദ്രീയ വിദ്യാലയ റബ്ബര്‍ബോര്‍ഡ് കോട്ടയത്ത് കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി അദ്ധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ 13-06-2025ന് രാവിലെ 10ന് നടത്തും. വിശദവിവരങ്ങള്‍ക്ക് https://rbkottayam.kvs.ac.in/
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics