HomeLive
Live
Information
ബക്രീദ് അവധി ശനിയാഴ്ച : നാളെ പ്രവർത്തി ദിനം
തിരുവനന്തപുരം :ബക്രീദിന് അവധി ശനിയാഴ്ചയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. നാളെ പ്രവർത്തി ദിവസം ആയിരിക്കും. ബക്രീദ് ശനിയാഴ്ച ആയതിനാൽ നാളെത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Kottayam
വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള വീട് നിർമ്മിച്ച് നൽകി; മന്ത്രി വി.എൻ വാസവൻ താക്കോൽ ദാനം നടത്തി
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ വീട് നഷ്ടമായവർക്ക് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽവർക്ക്‌ഷോപ്പ്‌സ് കേരള വീട് നിർമ്മിച്ചു നൽകി. പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടമായ ആറു പേർക്കാണ് അസോസിയേഷൻ വീട് നിർമ്മിച്ചു നൽകിയത്. ആറു വീടുകളുടെ...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 40 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 40 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 9130സ്വർണം പവന് - 73040
Kottayam
കല്ലറ പ്രഭാത് ലൈബ്രറി & ആട്സ് ക്ലബ് പരിസ്ഥിതി ദിനാചരണം നടത്തി
കല്ലറ : പ്രഭാത് ലൈബ്രറി & ആർട്സ് ക്ലബ് പെരുന്തുരുത്ത് ലോക പരിസ്ഥിതി ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമ്പിളി മനോജ് നിർവഹിച്ചു....
Crime
രാസലഹരിയുമായി ആലപ്പുഴയിൽ യുവാവ് പിടിയിൽ : പിടിയിലായത് അമ്പലപ്പുഴ സ്വദേശി
അമ്പലപ്പുഴ: രാസ ലഹരിയുമായി യുവാവ് പിടിയില്‍. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡില്‍ ഗണപതിവട്ടം കോമനയില്‍ സുനിതാ മൻസിലില്‍ റിയാസി ( 21 ) നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും...

