HomeLive
Live
General News
കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞു; കാറിനുള്ളിലുണ്ടായിരുന്ന മൂന്നു പേർ രക്ഷപെട്ടു; ഒരാൾക്കായി തിരച്ചിൽ ആരംഭിച്ച് അഗ്നിരക്ഷാ സേനയും പൊലീസും
കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തോട്ടിലേയ്ക്കു മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന നാലു പേരിൽ മൂന്നു പേർ രക്ഷപെട്ടു. ഒരാൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായുള്ള സംശയത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്ന്...
General News
ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എം. എസ് സി ബയോടെക്നോളജിയിൽ മിനു എലിസബത്ത് വർക്കിയ്ക്ക് ഒന്നാം റാങ്ക്
ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എം. എസ് സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് നേടി മിനു എലിസബത്ത് വർക്കി. അയർക്കുന്നം ഒറ്റപ്ലാക്കൽ വീട്ടിൽ ഒ. റ്റി. വർക്കിയുടെയും ആനിയമ്മ വർക്കിയുടെയും മകളാണ്.
General News
ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച കോട്ടയം പാമ്പാടി സ്വദേശിയായ നഴ്‌സിന്റെ സംസ്‌കാരം ഇന്ന്
കോട്ടയം: മാലിന്യം കളയുന്നതിനായി വേസ്റ്റ് ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്‌സിന്റെ സംസ്‌കാരം ഇന്ന് നടക്കുംബിന്നിന് അരികിലേക്ക് പോകുന്നതിനിടെ ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്‌സിന്റെ സംസ്‌കാരം ഇന്ന് നടക്കും.കോട്ടയം...
Crime
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച സംഭവം; 22 കാരൻ പിടിയിൽ.
തലയോലപ്പറമ്പ്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി തലയോലപ്പറമ്പ് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ പിടിയിൽ. തിc crരുവനന്തപുരംവട്ടിയൂർകാവ് സ്വദേശി വിനീഷ് (22) നെയാണ് തലയോലപ്പറമ്പ്...
General News
25 ഭാഗ്യശാലികൾക്ക് സ്വിഫ്റ്റ് കാറുകൾ സമ്മാനമായി നൽകി ഓക്‌സിജൻ
വിജയികളെ തെരഞ്ഞെടുത്തത് മന്ത്രി വി എൻ വാസവൻഭാഗ്യശാലികൾക്കൊപ്പം ഓക്സിജൻ സി.ഇ.ഒ ഷിജോ.കെ തോമസ്, വൈസ് പ്രസിഡണ്ടുമാരായ സുനിൽ വർഗീസ്, പ്രവീൺ പ്രകാശ്, ജിബിൻ.കെ തോമസ്.ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് റീട്ടെയിൽ...

