HomeLive
Live
General News
ഉപ്പുമാവിന് പകരം ബിരിയാണി : പുലാവും മുട്ടയും : അങ്കണവാടിക്കാരന്റെ ആഗ്രഹം പൂവണിഞ്ഞു
തിരുവനന്തപുരം: ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കു എന്ന അങ്കണവാടിക്കാരന്റെ ആഗ്രഹം പൂവണിഞ്ഞു. അങ്കണവാടിയില്‍ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു.പുതിയ മെനുവില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടുത്തി.രണ്ടുദിവസം കൊടുത്തിരുന്ന പാല്‍ മൂന്ന് ദിവസമാക്കി ഉയര്‍ത്തി....
Crime
“കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നില്‍ക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാരാണ് ലഹരിയെപ്പറ്റി പറയുന്നത് : ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ
കൊച്ചി : ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്ടപ്പെട്ട്, എഴുന്നേറ്റുനിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ച്.ഇത് കോമഡിയാണെന്നും ദുരന്തമാണെന്നും വിനായകൻ...
General News
കോട്ടയം മുളങ്കുഴയിൽ സ്കൂട്ടറിൽ നിന്ന് ലോറിയ്ക്കടിയിൽ വീണ് വീട്ടമ്മ മരിച്ച സംഭവം : ചിങ്ങവനം പോളച്ചിറ സ്വദേശിയായ വീട്ടമ്മയുടെ സംസ്കാരം നാളെ
കോട്ടയം : എം സി റോഡിൽ മുളങ്കുഴയിൽ സ്കൂട്ടറിൽ നിന്ന് ലോറിയ്ക്കടിയിൽ വീണ് വീട്ടമ്മ മരിച്ച ചിങ്ങവനം പോളച്ചിറ സ്വദേശിയായ വീട്ടമ്മയുടെ സംസ്കാരം നാളെ നടക്കും. ചിങ്ങവനം പോളച്ചിറ പുതുപ്പറമ്പിൽ വീട്ടിൽ രജനി...
General News
ദേശബന്ധു മാദ്ധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. വി.ആർ. അരുൺ കുമാറും ഗോകുലും ജേതാക്കൾ
കോട്ടയം : ദേവർഷി നാരദ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കോട്ടയം വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയ സ്വരാജ് ശങ്കുണ്ണിപ്പിള്ള സ്മാരക ദേശബന്ധു പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.അച്ചടി, ദൃശ്യ മാദ്ധ്യമ വിഭാഗങ്ങളിൽ യഥാക്രമം വി.ആർ. അരുൺകുമാർ...
Crime
കോട്ടയം രാമപുരത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ : പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശികൾ
കോട്ടയം : രാമപുരത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കളാണ് പോലീസ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് തടമുറിയിൽ ടി എ അലക്സ് (23)...

