HomeLive
Live
Information
കുട്ടനാട് താലൂക്കില്‍ നാളെയും അവധി: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി
ആലപ്പുഴ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് കുട്ടനാട്, കാര്‍ത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജലനിരപ്പ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ...
Kottayam
പുതിയ സ്വപ്നങ്ങൾക്ക് തുടക്കം: രാമപുരം എസ് എച്ച് എൽ പി സ്കൂൾ പ്രവേശനോത്സവം ഒത്തുചേരലിന്റെ ആഘോഷമായി
രാമപുരം :ഈ വർഷത്തെ പ്രവേശനോത്സവം രാമപുരം ഗ്രാമപഞായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ.ഫാ. ജൊ വാനി കുറുവാച്ചിറ അധ്യക്ഷ പ്രസംഗം നടത്തി പുതിയതായി വന്ന 49...
Crime
തൃക്കൊടിത്താനത്തെ വീട്ടമ്മയുടെ ദുരൂഹ മരണം കൊലപാതകം; പ്രതിയായ ഭർത്താവ് അറസ്റ്റിൽ; കേസിൽ നിർണ്ണായകമായത് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ സംശയം
കോട്ടയം: തൃക്കൊടിത്താനത്ത് വീട്ടമ്മയുടെ ദുരൂഹ മരണം ആത്മഹത്യയാണെന്നു വാദിച്ച ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ എം.ജെ അരുണിന് തോന്നിയ സംഭവമാണ് ദിവസങ്ങൾക്ക് ശേഷം...
General News
എം.സി റോഡിൽ കോട്ടയം മുളങ്കുഴയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രത ന്യൂസിന്
കോട്ടയം: എം.സി റോഡിൽ കോട്ടയം മുളങ്കുഴയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്. ഭർത്താവ് ഷാനവാസിനൊപ്പം സ്‌കൂട്ടറിൽ സിമന്റ് കവല ഭാഗത്തേയ്ക്ക് വരികയായിരുന്നു ഇവർ....
General News
ഇന്ത്യയുടെ ദേശീയ ഭാഷ എന്താണെന്ന് സ്പെയിനിൽ ചോദ്യം : കിടിലൻ മറുപടിയുമായി കനിമൊഴി
മാഡ്രിഡ്: ഇന്ത്യയുടെ ദേശീയ ഭാഷ എന്താണെന്ന ചോദ്യത്തിന് ഡിഎംകെ എംപി കനിമൊഴി നൽകിയ മറുപടി കയ്യടി നേടുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി സ്പെയിനിലെത്തിയ പ്രതിനിധി സംഘത്തിലെ അംഗമാണ് കനിമൊഴി. ഓപ്പറേഷനെക്കുറിച്ച് വിവരിക്കവേയാണ് ഇന്ത്യയുടെ...

