HomeLive

Live

എം സ്വരാജ് നിലമ്പൂരിൽ വിജയിക്കും : അടുത്ത പത്ത് മാസം മന്ത്രിയാകും ; പ്രഖ്യാപനവുമായി സംഘപരിവാർ അനുകൂല നിരീക്ഷകൻ

തിരുവനന്തപുരം: എം. സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ സമൂഹികമാധ്യമ കുറിപ്പ്. മാധ്യമങ്ങളില്‍ ബിജെപിക്കുവേണ്ടി സംസാരിക്കുന്ന ഷാബു പ്രസാദിന്റേതാണ് പ്രഖ്യാപനം.സിപിഎം-ബിജെപി ബന്ധം യുഡിഎഫ് ആരോപിക്കുന്ന ഘട്ടത്തിലാണിത്. 'നിലമ്ബൂരില്‍ സ്വരാജ് ജയിക്കും. അടുത്ത പത്തുമാസം...

അൻവർ സ്വതന്ത്രൻ : തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാമോ എന്നതില്‍ വ്യക്തതയില്ല : പത്രിക മാറ്റി വച്ചു

മലപ്പുറം : നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിക്കാൻ പി വി അൻവർ നല്‍കിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാമോ എന്നതില്‍ വ്യക്തത വരുത്താൻ സംസ്ഥാന...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 20 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 20 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 9080സ്വർണം പവന് - 72640

മുനമ്പത്ത് യുവാവ് നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു : കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയെ

കൊച്ചി : മുനമ്ബം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊന്നു. തൈപ്പറമ്ബിൽ വീട്ടിൽ തോമസിൻ്റെ മകൻ സുരേഷ് ആണ് ഭാര്യ പ്രീതയെ കൊലപ്പെടുത്തിയത്.രാത്രി ഏഴരയോടെയാണ് സംഭവം. കൊലപാതകശേഷം പ്രതി സുരേഷ് മുനമ്ബം പൊലീസ് സ്റ്റേഷനിലെത്തി...

വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും നൈട്രോ സെപ്പാം ഗുളികകളുമായി സ്ത്രീ അടങ്ങുന്ന നാലംഗ സംഘം പിടിയില്‍; പ്രതികളെ പിടികൂടിയത് മണര്‍കാട് പൊലീസ് സംഘം

കോട്ടയം: മണര്‍കാട് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും നിയമവിധേയമല്ലാതെ സൂക്ഷിച്ച നൈട്രോസെപാം ഗുളികകളുമായി സ്ത്രീയുള്‍പ്പെട്ട നാലംഗ ക്രിമിനല്‍ സംഘം മണര്‍കാട് പോലീസിന്റെ പിടിയിലായി. മണര്‍കാട് മാമ്മുണ്ടയിള്‍ പ്രിന്‍സ് മാത്യു (25), തിരുവഞ്ചൂര്‍ പള്ളിപ്പറമ്പില്‍ ജിബുമോന്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics