HomeLive

Live

വാക്കേത്തറ- ചെട്ടിക്കരി റോഡ് ഗതാഗതയോഗ്യമാക്കണം : ബി ജെ പി സമരത്തിന്

തോട്ടകം: വെള്ളത്തിൽ മുങ്ങി യാത്ര ദുരിതപൂർണമായ തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡുമായി ബന്ധപ്പെട്ട വാക്കേത്തറ- ചെട്ടിക്കരി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരപരിപാടികൾ ആരംഭിക്കും. 20വർഷം മുമ്പ് നിർമ്മിച്ച റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി...

ലോക പുകയില വിരുദ്ധ ദിനം : വൈക്കത്ത് പുകയില വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി : വൈക്കം സി ഐ സുകേഷ് ഫ്ളാഗ് ഓഫ് ചെയ്തു

വൈക്കം: ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയും വൈസ് മെൻസ് വൈക്കം ടെമ്പിൾ സിറ്റിയും ചേർന്ന് വൈക്കം ജനമൈത്രി പോലീസിൻ്റെ സഹകരണത്തോടെ പുകയില വിരുദ്ധ ബോധവൽക്കരണ...

ടി എസ് മുരളി അനുസ്മരണ പുരസ്‌കാരം സമ്മാനിച്ചു

കോട്ടയം : ബാങ്ക് ട്രേഡ് യൂണിയൻ നേതാവും ബി.ഇ.എഫ്.ഐ. കേരളയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന സ.ടി.എസ്. മുരളിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എട്ടാമത് ടി. എസ്. മുരളി അനുസ്മരണ പുരസ്‌കാരത്തിന് വൈക്കം വിശ്വൻ അർഹനായി....

കോട്ടയം ഈരാറ്റുപേട്ടയിൽ വീട് കുത്തിത്തുറന്ന് പണം അപഹരിച്ചു; ഈരാറ്റുപേട്ട സ്വദേശിയായ മോഷ്ടാവ് പൊലീസ് പിടിയിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ടാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ. ഈരാറ്റുപേട്ട, അരുവിത്തുറ പാലക്കുളത്തു വീട്ടിൽ സഞ്ചു സന്തോഷ് (25)ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. ഏപ്രിൽ 28 നായിരുന്നു കേസിനാസ്പദമായ...

കോട്ടയം ഒളശയിൽ കനത്തമഴയിലുണ്ടായ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥിയായ യുവാവ്

കോട്ടയം: ഒളശയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥിയായ യുവാവാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. ഒളശ മാവുങ്കൽ അലൻ ദേവസ്യ (18)യാണ് മരിച്ചത്. ഇന്നലെ രാത്രി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics