HomeLive
Live
General News
കോട്ടയം തോട്ടയ്ക്കാട്ട് ചൂണ്ടയിടാൻ പോയി തിരികെ വരുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു : മരിച്ചത് 18 കാരൻ
കോട്ടയം: ചൂണ്ടയിടാൻ പോയി തിരികെ വരുന്നതിനിടെ കുഴഞ്ഞ് വീണ് വിദ്യാർത്ഥി മരിച്ചു. തോട്ടയ്ക്കാട് പന്തപ്പാട് സന്തോഷിന്റെ മകൻ പി.എസ് ആദിത്യൻ (ആത്തു, 18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തോട്ടയ്ക്കാട് വട്ടോലിതോടിന് സമീപമാണ്...
General News
31 വർഷത്തെ സേവനത്തിന് ശേഷം എസ്.ഐ എം. സുരേഷ്‌കുമാർ സർവീസിൽ നിന്നും വിരമിക്കുന്നു; ഇന്ന് വിരമിച്ചത് കോട്ടയം ജില്ലാ പൊലീസിൽ നിന്നും
കോട്ടയം: 31 വർഷത്തെ സേവനത്തിന് ശേഷം എസ്.ഐ എസ്.സുരേഷ്‌കുമാർ സർവീസിൽ നിന്നും വിരമിക്കുന്നു. മെയ് 31 നാണ് ഇദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്. സർവീസ് ജീവിതത്തിൽ കൂടുതലും കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്,...
General News
കോട്ടയം പുതുപ്പള്ളിയിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു; പുതുപ്പള്ളി പള്ളിയ്ക്കു മുന്നിലുണ്ടായ അപകടത്തിൽ മരിച്ചത് അങ്ങാടി സ്വദേശി
കോട്ടയം: പുതുപ്പള്ളിയിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. പുതുപ്പള്ളി അങ്ങാടി ഒറ്റത്തൈക്കൽ വീട്ടിൽ ഉമ്മൻ വർഗീസാ(80)ണ് മരിച്ചത്. മെയ് 31 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പുതുപ്പള്ളി പള്ളിയുടെ...
General News
കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടിൽ വീണ് കാണാതായി; അഗ്നിരക്ഷാ സേനാ സംഘം തിരച്ചിൽ ആരംഭിച്ചു
പാമ്പാടി: പാമ്പാടി മീനടത്ത് വയോധികനെ തോട്ടിൽ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെ (65)യാണ് തോട്ടിൽ വീണ് കാണാതായത്. മീനടം ആശുപത്രിപ്പടിയ്ക്കു സമീപത്തെ വെള്ളം നിറഞ്ഞ തോട്ടിലാണ് ഇദ്ദേഹം വീണത്. നാട്ടുകാർ പ്രാഥമിക...
Crime
ബ്യൂട്ടി പാർലർ നടത്തുന്നതിന് പൊലീസിനെ സഹായിക്കാനെന്ന പേരിൽ പണം വാങ്ങി; പിന്നാലെ യുവതിയോട് അശ്ലീല സംഭാഷണം; തട്ടിപ്പ് കേസിൽ പെരുമ്പാവൂർ സ്വദേശിയെ മലപ്പുറത്ത് നിന്നും ഏറ്റുമാനൂർ പൊലീസ് പിടികൂടി
ഏറ്റുമാനൂർ: ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്. പെരുമ്പാവൂർ സ്വദേശിയായ യുവാവിനെയാണ് മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയത്. പെരുമ്പാവൂർ...

