HomeLive
Live
Kottayam
വൈക്കം തലയോലപ്പറമ്പിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് തലയോലപ്പറമ്പ് സ്വദേശി
വൈക്കം: യുവാവിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് ഇറുമ്പയം തണ്ണിപ്പളളി വളച്ചുവേലിൽ അബ്ദുൾ മനാഫ്, ഷബിന ദമ്പതികളുടെ മകൻ അസ്ഹർ (24)നെ യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച...
General News
വിറക്പുരയിൽ ഭീമൻ മലമ്പാമ്പ് കയറിയത് വീട്ടുകാരെ ഭീതിയിലാക്കി: പാമ്പിനെ പിടികൂടി വനം വകുപ്പ് സ്നേക്ക് റെസ്ക്യൂ സംഘം
തലയോലപ്പറമ്പ്: വിറക്പുരയിൽ ഭീമൻ മലമ്പാമ്പ് കയറിയത് വീട്ടുകാരെ ഭീതിയിലാക്കി. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. തലയോലപ്പറമ്പ് വടയാർ ചാലുവേലിൽ ഉദയൻ്റെ വീട്ടിലാണ് മലമ്പാമ്പ് കയറിയത്.വീട്ടിലെ നായ അസാധാരണമായി കുരയ്ക്കുന്നത് വീട്ടുകാർ ജനലിലൂടെ...
Crime
ഭാര്യ വീട്ടിൽ പോയപ്പോൾ 17 കാരിയുമായി അടുപ്പം ! 38 കാരനും പതിനേഴുകാരിയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്
ആലപ്പുഴ : കരുവാറ്റയിൽ രണ്ട് കുട്ടികളുടെ പിതാവും പതിനേഴുകാരിയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ പ്രായം മറന്നുള്ള ബന്ധം.ചെറുതന കനോലില്‍ ശ്രീജിത്തും ഹരിപ്പാട് നഗരസഭാ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരിയുമാണ്...
General News
വിവാഹമോചന നടപടികളുമായി കോടതിയിൽ എത്തി : ദമ്പതിമാരോട് പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടുവരാൻ നിർദേശിച്ചയച്ച് സുപ്രീം കോടതി
ന്യൂഡൽഹി: വിവാഹമോചന നടപടിക ളുമായി മുന്നോട്ടുപോകുന്ന ദമ്ബതിമാരെ ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടുവരാൻ നിർദേശിച്ചയച്ച് സുപ്രീം കോടതി. പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളഞ്ഞ് ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ്...
Kottayam
കോട്ടയം പാത്താമുട്ടം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം : ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലതാരഴയ്ക്ക്
കോട്ടയം : കോട്ടയം പാത്താമുട്ടം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും കൂടെയുണ്ടായിരുന്ന സഹായിയും തലതാരഴയ്ക്ക് രക്ഷപ്പെട്ടു. കോട്ടയം ചിങ്ങവനം സിപി...

