HomeLive
Live
General News
വാഗമണ്ണിൽ ബൈക്ക് മറിഞ്ഞ് യുവാവിന് പരുക്കേറ്റു
പാലാ . ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ ചെന്നെ സ്വദേശി ധരണിയെ ( 20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വച്ച് ഉച്ചയ്ക്കായിരുന്നു അപകടം.
General News
കപ്പ കർഷകരെ ചൂഷണം ചെയ്യുന്നു : ഹോർട്ടികോർപ്പ് വഴി കർഷകരുടെ കപ്പ സ൦ഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം : എബി ഐപ്പ്
കോട്ടയം : മഴയുടെ മറവിൽ കപ്പയുടെ വില കൃത്യമായി ഇടിച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന കച്ചവടക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ഹോർട്ടികോർപ്പ് വഴി കർഷകരുടെ കപ്പ സ൦ഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക...
General News
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 8935സ്വർണം പവന് - 71480
Crime
പട്ടിക ജാതിക്കാരൻ ആണെന്ന് വ്യാജ രേഖയുണ്ടാക്കി ജോലി നേടി: പഞ്ചായത്ത് സെക്രട്ടറിക്കും സഹോദരനായ റിട്ട. ഡിവൈഎസ്പിക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് : പഞ്ചായത്ത് സെക്രട്ടറി ഒളിവിൽ
കോട്ടയം: ജാതിരേഖകൾ സംവരണാനുകൂല്യത്തിലൂടെ സർക്കാർ ജോലിനേടിയ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കും സഹോദരനായ റിട്ട. ഡിവൈഎസ്പിക്കുമെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. കിടങ്ങൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഏറ്റുമാനൂർ ചെറുമല വീട്ടില്‍ എസ്.കെ. രാജീവ്, ജ്യേഷ്ഠനും റിട്ട. ഡിവൈഎസ്പിയുമായ...
General News
മഴ പെയ്താൽ രാത്രിയിൽ ഉറങ്ങാതെ കാവലിരുന്ന് കുടുംബം..! വീടിനു സമീപത്തെ പുരയിടത്തിൽ തേക്ക് അപകടകരമായി നിൽക്കുന്നു; സ്വന്തം വീടിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ചിങ്ങവനം സ്വദേശിയുടെ പരാതി ; രണ്ട് വർഷമായി പരാതി നൽകിയിട്ടും...
കോട്ടയം: വീടിനു സമീപത്തെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് പരാതിയുമായി ഗൃഹനാഥൻ സർക്കാർ ഓഫിസുകൾ രണ്ടു വർഷമായി കയറിയിറങ്ങിയിട്ടും നടപടിയില്ലെന്ന് പരാതി. ചിങ്ങവനം പന്നിമറ്റം കാഞ്ഞിരത്തുമ്മൂട്ടിൽ കോശി കെ.എം ആണ് രണ്ട്...

