HomeLive
Live
Crime
വിവാഹേതര ബന്ധം : യുവാവിനെയും ഭാര്യയേയും രണ്ട് വയസുകാരന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി
ബംഗളുരു: വിവാഹേതര ബന്ധത്തിന്റെ പേരിൽ യുവാവിനെയും ഭാര്യയേയും രണ്ട് വയസുകാരന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി. കർണാടക സ്വദേശികളായ രാജു കലേശ്വർ, ഭാര്യ ശാരിക കലേശ്വർ എന്നിവരെയാണ് രാജുവിന്റെ കാമുകിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ദമ്ബതികളുടെ...
General News
അരുമകളുടെ സാമ്രാജ്യത്തിലേക്ക് ഏവർക്കും സ്വാഗതം : ഏറ്റുമാനൂരിൽ ഡോ. പി. ബിജുവിൻ്റെ കിങ്ങ്ഡം ആനിമലിയ പ്രവർത്തനം ആരംഭിച്ചു
ഏറ്റുമാനൂർ : അരുമ മൃഗങ്ങളെ വളർത്തുന്നവർക്കൊരു സന്തോഷ വാർത്ത. നിങ്ങളുടെ മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് രോഗമില്ലാത്തവരായി അവരെ പരിപാലിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി അരുമകൾക്കായി ഏറ്റുമാനൂരിൽ സർക്കാർ ഗേൾസ് ഹൈ...
Crime
ഭർത്താവിനെ കൊന്ന ബിജെപി വനിതാ നേതാവും കാമുകനും തമ്മിൽ അടുത്തത് പൂർവ വിദ്യാർത്ഥി സംഗമത്തിൽ : പ്രശ്നങ്ങൾ തുടങ്ങിയത് ബന്ധം വീട്ടിൽ അറിഞ്ഞതോടെ : വനിതാ നേതാവിന് എതിരെ ചുമത്തിയത് ഗൂഡാലോചനാ കുറ്റം
പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്‌ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തത് ഗൂഢാലോചന കുറ്റം ചുമത്തി. ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മാതമംഗലം പുനിയംകോട് മണിയറ...
General News
കോട്ടയം സീനിയർ ചേമ്പർ വാർഷിക സമ്മേളനം നടത്തി : ഭാരവാഹികളെ തിരഞ്ഞെടുത്തു
കോട്ടയം : ലയൺസ് ക്ലബ് ഹാളിൽ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി റ്റി അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വി എം സുരേന്ദ്രൻ...
General News
മുണ്ടക്കയം ടൗണിൽ വീണ്ടും സംഘർഷം: സോഡാ കുപ്പി ഏറും തമ്മിൽ തല്ലും : സംഘർഷം കഴിഞ്ഞ ദിവസത്തെ അടിയുടെ തുടർച്ച
കോട്ടയം : മുണ്ടക്കയം ടൗണിൽ വീണ്ടും സംഘർഷം. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്ന് രാത്രിയോടെ വീണ്ടും സംഘർഷം ഉണ്ടായതെന്നാണ് സൂചന. ബസ് സ്റ്റാൻഡിന് സമീപമാണ് സോഡാ കുപ്പികളും കല്ലുകളുമായി യുവാക്കൾ ഏറ്റുമുട്ടിയത്....

