HomeLive

Live

കോട്ടയം വൈക്കത്ത് പണിക്കിടയിൽ കുഴഞ്ഞ് വീണ കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു : മരിച്ചത് വെള്ളൂർ സ്വദേശി

തലയോലപ്പറമ്പ്:പണിക്കിടയിൽ കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.വെള്ളൂർ ഇറുമ്പയം പാഴുക്കാലയിൽ പരേതനായ പാപ്പി വർക്കിയുടെ മകൻ പി.പി. ജോസഫാ(48ജയിസൻ)ണ് മരിച്ചത്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇറുമ്പയം സെൻ്റ് ജോസഫ് ചർച്ച് സിമിത്തേരിയിൽ.തലയോലപറമ്പ് പൊതിയിലെ...

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം

കോട്ടയം: അനധികൃതമായി അമിത ശബ്ദവും വെളിച്ചവും വരുന്ന രീതിയിൽ സൗണ്ട് സിസ്റ്റവും ലൈറ്റും ടൂറിസ്റ്റ് ബസുകളിൽ ക്രമീകരിച്ച് നൽകുന്ന വർക്ക്‌ഷോപ്പുകളിലും സർവീസ് സെന്ററുകളിലും മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. പാമ്പാടിയിലും പരിസര...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു

ഏറ്റുമാനൂർ :  മഹാദേവക്ഷേത്രത്തിലെ 2025.27  വർഷത്തിലേക്കുള്ള പുതിയ ക്ഷേത്രഉപദേശക സമിതിയെ തെരഞ്ഞെടുത്തു..മെയ്‌ 28  ക്ഷേത്ര ഓഡിറ്റോറിയത്തിൽ  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  അരവിന്ദ് എസ് ജി നായർ അധ്യക്ഷത വഹിച്ച യോഗം  അസിസ്റ്റന്റ് കമ്മിഷനർ  ശ്രീമതി...

കോട്ടയം പരുത്തുംപാറയിൽ യുവതിയെയും കുഞ്ഞിനെയും വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടതായി പരാതി; ഇറക്കി വിട്ടത് ഭർത്താവിന് എതിരെ കേസ് നൽകിയ യുവതിയെയും കുഞ്ഞിനെയും

കോട്ടയം: പരുത്തുംപാറയിൽ യുവതിയെയും കുഞ്ഞിനെയും വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടതായി പരാതി. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ഭർത്താവ് ഉപേക്ഷിച്ചു പോയ യുവതിയെയും കുഞ്ഞിനെയുമാണ് വീട്ടുടമ വീട് പൂട്ടി പുറത്ത് നിർത്തിയിരിക്കുന്നതായി...

ലോകമാന്യതിലക് തിരുവനന്തപുരം സൂപ്പർഫാസ്റ്റിനുള്ളിൽ യുവാവിന്റെ മൃതദേഹം : മൃതദേഹം കണ്ടെത്തിയത് പിറവം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ

കോട്ടയം : ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ യുവാവിന്റെ മൃതശരീരം കണ്ടെത്തി. ഗോവയിൽ നിന്ന് കയറിയതാണെന്ന് സംശയം. യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് ലഭിച്ചു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics