HomeLive
Live
Crime
കോട്ടയം തിരുവഞ്ചൂരിലെ ജുവനൈൽ ഹോമിൽ നിന്നും മൂന്നു കുട്ടികളെ കാണാതായി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് അയർക്കുന്നം പൊലീസ്
കോട്ടയം: തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ നിന്നും മൂന്നു കുട്ടികളെ കാണാതായി. മൂന്നു പേരും ജുവനൈൽ ഹോമിൽ നിന്നും ചാടിയതായാണ് റിപ്പോർട്ട്. പുതുപ്പള്ളി സ്വദേശി അഖിൽ ദിൽസൺ, അയർക്കുന്നം സ്വദേശി അഭിനവ് കൃഷ്ണ, കൂരോപ്പട...
Kottayam
കോട്ടയം കുറിച്ചിയിൽ 32 ഏക്കറിലെ നെല്ല് കൊയ്യാൻ കൊയ്ത്ത് യന്ത്രം ഇറക്കുന്നില്ലെന്ന് പരാതി; നാലു ദിവസമായി കൊയ്ത്ത് മുടങ്ങി; കർഷകർ ആശങ്കയിൽ
കോട്ടയം: കുറിച്ചിയിൽ വിളഞ്ഞു കിടക്കുന്ന പാടത്ത് നെല്ല് കൊയ്യാൻ കൊയ്ത്ത് മെതി യന്ത്രം ഇറക്കുന്നില്ലെന്ന് പരാതി. കുറിച്ചി കറിക്കണ്ടം പാടശേഖരത്തിലാണ് കൊയ്ത്ത് മെതിയന്ത്രം എത്തിച്ചിട്ടും ഇറക്കുന്നില്ലെന്ന് പരാതി ഉയർന്നത്. നാലു ദിവസത്തോളമായി നെല്ല്...
General News
ഡൽഹിയിൽ നിന്നും കോട്ടയത്തിന് ആംബുലസുമായി വരുന്നതിനിടെ കർണാടകയിലെ വിജയപുരയിൽ വാഹനാപകടം : മൂലവട്ടം സ്വദേശിയായ യുവാവ് അടക്കം രണ്ട് പേർ മരിച്ചു : അപകടം ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച്
കോട്ടയം : ഡൽഹിയിൽ നിന്നും കോട്ടയത്തിന് അംബുലസുമായി വരുന്നതിനിടെ കർണാടകയിലെ വിജയപുരയിൽ വാഹനാപകടത്തിൽ കോട്ടയം മൂലവട്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഇയാളും ബി എസ് എഫ് ജവാനും കർണാടക സ്വദേശിയായ യുവാവുമടക്കം രണ്ട്...
Crime
കോട്ടയം ഇല്ലിക്കലിൽ രോഗിയായ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം; ബൈക്കിൽ വന്നിറങ്ങി പ്രകോപനമൊന്നുമില്ലാതെ യുവാവിനെ മർദിച്ചു; അക്രമിയെ കൈകാര്യം ചെയ്ത് പൊലീസിനു ഏൽപ്പിച്ചത് സ്വകാര്യ ബസ് ജീവനക്കാർ; അക്രമത്തിന്റെ വീഡിയോ...
കോട്ടയം: ഇല്ലിക്കലിൽ രോഗിയായ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിൽ വന്നിറങ്ങിയ അക്രമി പ്രകോപനം ഒന്നുമില്ലാതെ യുവാവിനെ ആക്രമിക്കുകയായിരുന്നു. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുനിൽ എബ്രഹാം നടത്തുന്ന...
General News
ക്ഷിതി 2025_ മാധ്യമ പുരസ്കാരം എസി വി ക്യാമറാമാൻ പി എം ബിനുമോന് ; മാതൃഭൂമി റിപ്പോർട്ടർ റാം എസ്.ഡിയ്ക്കും യുവ വനിത മാധ്യമപ്രവർത്തക അജ്മി ഷാംസിനും പുരസ്കാരം
കോട്ടയം : ദേശീയ പരിസ്ഥിതി കോൺഗ്രസ് ക്ഷിതി 2025 മാധ്യമ പുരസ്കാരത്തിന് കോട്ടയം എസിവി ന്യൂസ് സീനിയർ വീഡിയോ ജേർണലിസ്റ്റ് പി എം ബിനുമോൻ അർഹനായി.ദൃശ്യമാധ്യമ രംഗത്തെ 15 വർഷം നീണ്ട പരിസ്ഥിതി...

