HomeLive
Live
General News
ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ
ടെൽ അവീവ് : ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സലായുടെ ഭാര്യയും കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവരുടേയും...
General News
കോട്ടയം കുറവിലങ്ങാട് വെമ്പള്ളി കുര്യത്ത് യുവതി ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറി; കടയിൽ ചായകുടിയ്ക്കാനിരുന്നയാൾക്ക് പരിക്ക്; പരിക്കേറ്റയാളെ 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കോട്ടയം: കുറവിലങ്ങാട് വെമ്പള്ളി കുര്യത്ത് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നയാൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കുര്യനാട് കുര്യം...
Crime
കോട്ടയം മൂലവട്ടത്ത് യുവാവിന് നേരെ തെരുവുനായയുടെ ആക്രണം; യുവാവിന് കടിയേറ്റു; പ്രദേശത്ത് അതിരൂക്ഷമായ തെരുവുനായ ശല്യമെന്ന് നാട്ടുകാർ
കോട്ടയം: മൂലവട്ടത്ത് യുവാവിന് നേരെ തെരുവുനായയുടെ ആക്രമണം. മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനടിയിലാണ് യുവാവിനെ തെരുവുനായ ആക്രമിച്ചത്. നായയുടെ കടിയേറ്റ യുവാവ് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മൂലവട്ടം സ്വദേശിയായ അഭിലാഷ് കുമാറിനെയാണ്...
Crime
തിരുവാർപ്പ് സെൻ്റ് മേരീസ് ചാപ്പലിൽ വൻ മോഷണം: അൾത്താര നശിപ്പിച്ചു : ജനലിനും കേടുപാടുകൾ
കോട്ടയം : കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ തിരുവാർപ്പിലുള്ള സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം. കാസ, പീലാസ, നിലവിളക്ക് തുടങ്ങിയവ മോഷണം പോയി. പ്രഭാതമണി അടിക്കാൻ ട്രസ്റ്റി ഇന്നു രാവിലെ...
Crime
കോട്ടയം നഗരമധ്യത്തിൽ പൊലീസിൻ്റെ എം ഡി എം എ വേട്ട : ബാംഗ്ലൂരിൽ നിന്ന് 1.86 ഗ്രാം എം ഡി എം എ കടത്തിയ മൂലവട്ടം സ്വദേശിയായ യുവാവ് പിടിയിൽ
കോട്ടയം : കോട്ടയം നഗരമധ്യത്തിൽ പൊലീസിൻ്റെ എം ഡി എം എ വേട്ട. ബാംഗ്ലൂരിൽ 1.86 ഗ്രാം എം ഡി എം എ കടത്തിയ മൂലവട്ടം സ്വദേശിയായ യുവാവ് പിടിയിൽ. മൂലവട്ടം മുപ്പായിക്കാട്...

