HomeLive
Live
General News
തൊടുപുഴയിലെ വ്യവസായിയുടെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘം : കൊലപാതകം പാർട്ണർമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് : നടന്നത് നടുക്കുന്ന ക്രൂരത
തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ബിജു ജോസഫ് എന്നയാളുടെ മരണം ക്വട്ടേഷൻ കൊലപാതകമെന്ന് പോലീസ്. പാർട്ട്ണർമാർ തമ്മിലുള്ള ഷെയർ തർക്കത്തെ തുടർന്നെന്നും പോലീസ് പറഞ്ഞു.ബിജുവിൻ്റെ സുഹൃത്ത് ജോമോനാണ് ബിജുവില്‍ നിന്ന് പണം തിരികെ വാങ്ങാൻ...
Crime
സഹപാഠികളുടെ സംഗമം ഒടുവിൽ എത്തിയത് കൊല പാതകത്തിൽ: ബി ജെ പി ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ ഭർത്താവിനെ കൊലപ്പെടുത്തിയത് വെടിവച്ച്
കണ്ണൂര്‍: കൈതപ്രത്ത് ബിജെപി നേതാവായ കെകെ രാധാകൃഷ്ണനെ വെടിവെച്ച് കൊല്ലാനുണ്ടായ കാരണം യുവതിയുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള കലഹമെന്ന് പ്രതി എന്‍ കെ സന്തോഷ് പോലീസിന് മൊഴിനല്‍കി.സന്തോഷും രാധാകൃഷ്ണന്റെ ഭാര്യ മിനിയും ഒരുമിച്ച് പഠിച്ചവരാണ്....
Crime
കോട്ടയം ജില്ലാ കോടതി പരിസരത്ത് നിന്നും അഭിഭാഷൻ്റെ ബൈക്ക് മോഷണം പോയി : മോഷണം പോയത് പൂരത്തിൻ്റെ തിരക്കിനിടയിൽ
കോട്ടയം : ജില്ലാ കോടതി പരിസരത്ത് നിന്നും യുവ അഭിഭാഷകൻ്റെ ബൈക്ക് മോഷണം പോയതായി പരാതി. മാർച്ച് 21 വെള്ളിയാഴ്ച ദിവസം വൈകുന്നേരം അതിശക്തിയായി പെയ്ത മഴയിലാണ് ബൈക്ക് മോഷണം പോയത്. കോട്ടയം...
General News
കൊല്ലാട് പാറയ്ക്കൽക്കടവിൽ കാറുകൾ കൂട്ടിയിടിച്ചു : യാത്രക്കാർക്ക് നിസാര പരിക്ക്
കോട്ടയം : കൊല്ലാട് പാറയ്ക്കൽക്കടവിൽ ടയർ പൊട്ടി നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട കാറിൽ ഇടിച്ചു. അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കൊല്ലാട് പുതുപ്പള്ളി റോഡിൽ പാറക്കൽ കടവ് ജംഗ്ഷന്...
General News
കോട്ടയം നാഗമ്പടത്ത് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി സ്വകാര്യബസ്; ബസ് ഇടിച്ചത് സ്‌കൂട്ടറിന്റെ പിന്നിൽ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; പരിക്കേറ്റത് കുടമാളൂർ സ്വദേശിയ്ക്ക്
കോട്ടയം: നാഗമ്പടത്ത് സ്‌കൂട്ടർ യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തി. പിന്നിൽ നിന്നെത്തിയ ബസാണ് സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തിൽ പരിക്കേറ്റ കുടമാളൂർ സ്വദേശി ജയൻ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ...

