HomeLive
Live
General News
കോട്ടയം മറിയപ്പള്ളിയിൽ ഇടിമിന്നലിൽ വീടിന്റെ മേൽക്കൂര തകർന്നു; കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: മറിയപ്പള്ളിയിൽ ഇടിമിന്നലിൽ വീടിന്റെ മേൽക്കൂര തകർന്നു. മറിയപ്പള്ളി കുരിശിങ്കൽ റിച്ചാർഡിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. വീടിന്റെ രണ്ടു മുറികൾ വാർത്തതാണ്. ഇതിനു പിന്നിലെ ഷീറ്റിട്ട രണ്ടു മുറികളുടെ മേൽക്കൂരയാണ് ഇടിമിന്നലേറ്റ് തകർന്നത്....
General News
കോട്ടയം താഴത്തങ്ങാടിയിൽ വൻ കാറ്റും മഴയും; കനത്ത നാശം; കുടുംബാംഗങ്ങൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്; വീടിനു മുകളിൽ മരം വീണു ; തളിയിൽ ക്ഷേത്രത്തിന്റെ ആലും ഒടിഞ്ഞു വീണു
കോട്ടയം: താഴത്തങ്ങാടിയിൽ വൻ കാറ്റും മഴയിലും കനത്ത നാശം. താഴത്തങ്ങാടിയിൽ കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞു വീണു. പ്രദേശത്ത് പല സ്ഥലങ്ങളിലും വൈദ്യുതി ലൈനുകളും തകർന്നതോടെ താഴത്തങ്ങാടി, കുമ്മനം ഇല്ലിക്കൽ പ്രദേശങ്ങൾ എല്ലാം...
General News
കനത്ത മഴയും കാറ്റും: കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി; ചുങ്കത്തും ദേവലോകത്തും പാറയ്ക്കൽ കടവിലും ഇല്ലിക്കലും റോഡ് ഗതാഗതം തടസപ്പെട്ടു
കോട്ടയം: കനത്ത മഴയിലും കാറ്റിലും കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. കോട്ടയം ചുങ്കം ചാലുകുന്നിൽ ദേശാഭിമാനിയ്ക്കു മുന്നിലാണ് മരം വീണത്. ദേശാഭിമാനിയുടെ സമീപത്തെ...
General News
പൂരം പെരുമഴയിൽ മുങ്ങി : കോട്ടയം നഗരത്തിൽ കനത്ത മഴ : മഴ തണുപ്പിച്ച് പൂരാവേശം
കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പൂരത്തിന്റെ അവസാനവട്ട ചടങ്ങുകൾ മഴയിൽ മുങ്ങി. വെള്ളിയാഴ്ച വൈകിട്ട് പെയ്ത മഴയിലാണ് പൂരാവേശം തണുത്തത്. 22 കൊമ്പന്മാർ അണിനിരന്ന പൂരം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ്...
General News
കോട്ടയം ആർ ടി ഒ എൻഫോഴ്സ്മെൻ്റ് എ എം വി ഐ യെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ച നിലയിൽ കണ്ടെത്തിയത് ഏറ്റുമാനൂർ പട്ടിത്താനത്തെ വീടിന് സമീപം
കോട്ടയം : കോട്ടയം ആർ ടി ഒ എൻഫോഴ്സ്മെൻ്റ് എ എം വി ഐ യെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയായ എസ് ഗണേഷ് കുമാറിനെയാണ്...

