HomeLive

Live

കോട്ടയം കടുത്തുരുത്തിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌ വഴി വൈദികനിൽ നിന്നും 1.41 കോടി കവർന്ന കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കടുത്തുരുത്തി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരേ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി...

കോട്ടയം ഈരയിൽക്കടവ് ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്; പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു

കോട്ടയം; ഈരയിൽക്കടവ് ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. രണ്ടു പേരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.അപകടത്തിൽ പരിക്കേറ്റ അഭിനവ് , ദീപക് എന്നിവരെ കോട്ടയം...

കൊലപാതകശ്രമ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ : ശിക്ഷിച്ചത് ഈരാറ്റുപേട്ട സ്വദേശിയെ

കോട്ടയം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് അരയത്തിനാൽ പറമ്പ് കോളനി ഭാഗത്ത് അരയത്തിനാൽ വീട്ടിൽ...

പാറപ്പള്ളിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു: വീട്ടമ്മയ്ക്ക് പരിക്ക്

പാലാ : സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു വീണതിനെ തുടർന്നു പരുക്കേറ്റ യാത്രക്കാരി പാറപ്പള്ളി സ്വദേശിനി റോസമ്മ മാത്യുവിനെ ( 70 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണി...

ബാലികയെ പീഢിപ്പിച്ചെന്ന കേസിൽ പ്രതിയെവെറുതെ വിട്ടു

കോട്ടയം: പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഢനം നടത്തിയെന്നാരോപിച്ച കേസിൽ പ്രതിയെ കോട്ടയം പോക്സോ സ്പെഷ്യൽ ജഡ്ജ് വി. സതീഷ് കുമാർ വെറുതെ വിട്ടുത്തരവായി.മുടിയൂർക്കര സ്വദേശിനിയായ അതിജീവിതയെ പ്രതി മുടിയൂർക്കര ഉറുമ്പുംകുഴിയിൽ വീട്ടിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics