HomeLive

Live

കോട്ടയം റെയിൽവേ ട്രാക്കിൽ നിരന്തരം കല്ല് കയറ്റി വച്ചു; അപകട സാധ്യത തിരിച്ചറിഞ്ഞ് റെയിൽവേ സംരക്ഷണ സേനാ സംഘം നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരം; ജാർഖണ്ഡുകാരൻ കേരളത്തിലെത്തി പാളത്തിൽ കല്ലുവച്ചത് എന്തിന്...

കോട്ടയം: അടുത്തിടെ കൊല്ലത്ത് റെയിൽവേ ട്രാക്കിൽ വൈദ്യുതി പോസ്റ്റ് വച്ചതിന് രണ്ടു യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോട്ടയം ഏറ്റുമാനൂർ നിരന്തരം റെയിൽവേ ട്രാക്കിൽ കല്ല് വയ്ക്കുന്നതായി കോട്ടയം...

ചൈതന്യ കാര്‍ഷിക മേള മീഡിയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ഓൺലൈൻ വിഭാഗം പ്രത്യേക പുരസ്കാരം ജാഗ്രത ന്യൂസിന്

കോട്ടയം: കോട്ടയം അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് മാധ്യമ...

വൈക്കത്ത് യുവാവ് മദ്യലഹരിയിൽ പുഴയിലേക്ക് കാർ ഓടിച്ചിറക്കി. കടത്തുവള്ള ക്കാരൻ രക്ഷപ്പെടുത്തിയതിനാൽ ആളപായം ഒഴിവായി : ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മറവൻതുരുത്ത് ആറ്റുവേലക്കട വിലാണ് സംഭവം

വൈക്കം: മദ്യലഹരിയിൽ യുവാവ് പുഴയിലേക്ക് കാർ ഓടിച്ചിറക്കി. സംഭവം കണ്ട് കടവിലെ കടത്തുവള്ളക്കാരൻ ഉടൻ എത്തി കാറിൻ്റെ ഡോർ തുറന്ന് യാത്രക്കാരനെ രക്ഷപ്പെടുത്തിയതിനാൽ ആളപായം ഒഴിവായി. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ മറവൻതുരുത്ത്...

വെള്ളാശ്ശേരി മണികണ്ഠപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും പൂഴിക്കോൽക്കാവ് ഭഗവതി ക്ഷേത്രത്തിലെയും 26..മത് ശ്രീമദ് ഭാഗവത യജ്ഞതിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം ഭക്തിസാന്ദ്രമായി

കടുത്തുരുത്തി: വെള്ളാശ്ശേരി മണികണ്ഠപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും പൂഴിക്കോൽക്കാവ് ഭഗവതി ക്ഷേത്രത്തിലെയും 26..മത് ശ്രീമദ് ഭാഗവത യജ്ഞതിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം ഭക്തിസാന്ദ്രമായി.രാവിലെ 5.30ന് ഗണപതിഹോമത്തോടെ പൂജകൾ ആരംഭിച്ചു. പ്രഭാത പൂജകൾ സഹസ്രനാമ...

കോട്ടയം ഗാന്ധിനഗറിൽ സി ഐ അവധിയിൽ ആയിരിക്കെ മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങി : പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു : ഗ്രേഡ് എ എസ് ഐ വിജിലൻസ് പിടിയിൽ

കോട്ടയം : ഗാന്ധിനഗർ സി ഐ അവധിയിലായിരിക്കെ പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത ഗ്രേഡ് എ എസ് എ വിജിലൻസ് പിടിയിൽ. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics