HomeLive
Live
General News
തോമസ് പീറ്റർ (കേരള കോൺ – എം)പാലാ നഗരസഭാ ചെയർമാൻ
പാലാ: നഗരസഭാ ചെയർമാനായി കേരളാ കോൺഗ്രസ് (എം) അംഗം തോമസ് പീറ്റർ തെരഞ്ഞെടുക്കപ്പെട്ടു.നഗരസഭയിലെ മൂന്നാം വാർഡ് അംഗമാണ് തോമസ്.ഇത് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്.ആരോഗ്യം, വിദ്യാഭ്യാസം കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ...
Crime
എ എസ് ഐയുടെ വനിതാ സുഹൃത്തുക്കൾ നടുറോഡിൽ തമ്മിൽ തല്ലി: സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് അടിമാലി സ്റ്റേഷനിലെ എ എസ് ഐയ്ക്ക് സസ്പെൻഷൻ
അടിമാലി : നടുറോഡിൽ വനിതാ സുഹൃത്തുക്കൾ തമ്മിൽ തല്ലിയതോടെ എ എസ് ഐ യ്ക്ക് സസ്പെൻഷൻ. ഇടുക്കി അടിമാലി പോലീസ് സ്റ്റേഷനിൽ എ എസ് ഐ പി എൽ ഷാജിയെ ആണ് ജില്ലാ...
General News
തിരുവല്ല ശ്രീവല്ലഭസ്വാമി ക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു : ഒപ്പമുണ്ടായിരുന്ന ആനയെ കുത്തി
തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളത്തിനിടയില്‍ ആനവിരണ്ട് കൂട്ടാനയെകുത്തി . ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് വന്ന വേണാട്ട് മറ്റം ഉണ്ണിക്കുട്ടന്‍ എന്ന മോഴയാനയാണ് വിരണ്ടത്. ഈ ആന ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജനെ...
Crime
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മൂർഖൻ ജോയി കാപ്പ നിയമ ലംഘനം നടത്തിയ കേസിൽ അറസ്റ്റില്‍
കോട്ടയം : നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ മൂർഖൻ ജോയി അറസ്റ്റിൽ. കാപ്പാ നിയമ ലംഘനം നടത്തിയ കേസിലാണ് അറസ്റ്റ്. എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന്...
General News
കോട്ടയം മാങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാല സ്ഥാപിക്കാൻ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികൾ; പ്രമേയം പാസാക്കി മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമാ ചർച്ച്
കോട്ടയം: മാങ്ങാനത്ത് ജനവാസ കേന്ദ്രത്തിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ മദ്യവിൽപ്പനശാല തുടങ്ങാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. മാങ്ങാനം കവലയ്ക്കു സമീപത്താണ് സാധാരണക്കാരായ ആലുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് മദ്യവിൽപ്പന ശാല തുടങ്ങാൻ തീരുമാനം...

