HomeLive

Live

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി : നാടുകടത്തിയത് ആർപ്പൂക്കര സ്വദേശിയായ യുവാവിനെ

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി കോളനി ഭാഗത്ത് പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (26) എന്നയാളെയാണ് കോട്ടയം...

റോഡ് കുറുകെ കടക്കുന്നതിനിടെ അപകടം : പെരുവന്താനം സ്വദേശിയ്ക്ക് ബൈക്ക് ഇടിച്ച് പരിക്ക്

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ പെരുവന്താനം സ്വദേശി ജോസഫ് വി.എസിനെ (71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പൊൻകുന്നത്ത് വച്ചായിരുന്നു അപകടം.

കോട്ടയത്തെ വിസാ തട്ടിപ്പ്; പൊലീസ് ഇൻസ്‌പെക്ടറും തട്ടിപ്പുകാരിയായ സ്ഥാപന ഉടമസ്ഥയും റിമാൻഡിൽ; കാൻ അഷ്വറിന് എതിരെ കൂടുതൽ പരാതികൾ; പ്രീതി മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പരാതിക്കാർ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് സ്ഥാപന ഉടമസ്ഥയ്ക്ക് പിന്നാലെ പൊലീസ് ഇൻസ്‌പെക്ടറും റിമാൻഡിൽ. ഇതിനിടെ ജാഗ്രത ന്യൂസ് ലൈവ്...

ഓൺലൈൻ റമ്മി കളിച്ച് കടബാധ്യത : കോട്ടയം വൈക്കം വച്ചൂരിൽ യുവാവ് ജീവനൊടുക്കി

വെച്ചൂർ: ഓൺലൈൻ റമ്മി കളിച്ച് കടബാധ്യതയിലായതിൻ്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. വെച്ചൂർ ഇടയാഴംവള്ളപ്പുരയ്ക്കൽ ബിനോയി (36) യാണ് മരിച്ചത്. എറണാകുളം കളമശേരിയിൽ സ്വകാര്യ സ്ഥാപന സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായ ബിനോയ് ജോലിസ്ഥലത്തിന് സമീപത്ത് താമസിച്ചിരുന്നിടത്ത്...

പുതുപ്പള്ളിയിൽ എടിഎം കൗണ്ടറും ബാറും തല്ലി തകർത്ത സംഭവം : മീനടം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും, എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മീനടം കലൂരാത്ത് വീട്ടിൽ മിഥുൻ മനു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics