HomeLive

Live

മാർച്ച് 24,25 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

കോട്ടയം : ബാങ്കുകളിൽ ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കുക, ബാങ്കുകളിൽ പഞ്ചദിനവാരം നടപ്പിലാക്കുക, ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, കരാർ തൊഴിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുണൈറ്റഡ്...

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് പീഡനം : ഏറ്റുമാനൂരിൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

കോട്ടയം : ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ നടന്ന അതി ക്രൂരമായ റാഗിങ്ങിനെതിരെ ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ കോൺഗ്രസ് മണ്ഡലം...

വിൽപ്പനയ്ക്ക് എത്തിച്ച എംഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിൽ : പിടിയിലായത് ആർപ്പൂക്കര വില്ലൂന്നി സ്വദേശി

ഗാന്ധിനഗർ : വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നിന ത്തിൽപ്പെട്ട എം.ഡി.എം.എയും, കഞ്ചാവുമായി യുവാവിനെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആർപ്പൂക്കര വില്ലൂന്നി രാജീവ് നഗർ ഭാഗത്ത് ചെക്കോന്തയിൽ വീട്ടിൽ ജോയൽ ജി.ഷാജി (28)...

പാലായിൽ നടന്നത് ലജ്ജാകരമായ നാടകം : ജി ലിജിൻ ലാൽ

കോട്ടയം : അച്ചടക്കവും മുന്നണി മര്യാദയും കാറ്റിൽ പറത്തി അധികാര ലഹരി കൂട്ടമായി ഇടതുമുന്നണി അധ: പതിച്ചുവെന്നതിൻ്റെ തെളിവാണ് പാലാ നഗരസഭയിലെ സംഭവ വികാസങ്ങളെന്ന് ബി ജെ പി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ്...

കോട്ടയം ചിങ്ങവനം കുറിച്ചിയിൽ അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം; യാത്രക്കാരനെ ഇടിച്ച വാഹനം നിർത്താതെ പോയി; അന്വേഷണം ആരംഭിച്ച് ചിങ്ങവനം പൊലീസ്

കോട്ടയം: ചിങ്ങവനം കുറിച്ചിയിൽ കാൽ നടയാത്രക്കാരൻ അഞ്ജാത വാഹനം ഇടിച്ചു മരിച്ചു. കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെ ഓടിച്ചു പോയി. അപകടത്തിൽപ്പെട്ട് റോഡിൽ വീണ് കിടന്ന യാത്രക്കാരൻ രക്തം വാർന്നാണ് മരണപ്പെട്ടത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics