HomeLive
Live
General News
ഏറ്റുമാനൂർ കുറുമുള്ളൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി
ഏറ്റുമാനൂർ; കുറുമുള്ളൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. ഏറ്റുമാനൂർ കുറുമുള്ളൂർ മോഴിക്കുളങ്ങര തച്ചിച്ചേരിയിൽ തോമസ് വർഗീസി (77)നെയാണ് കാണാതായത്. ഇന്നു രാവിലെ കോതനല്ലൂരിലെ പള്ളിയിൽ പോയ ശേഷം സ്വകാര്യ ബസിൽ ഏറ്റുമാനൂർ വരെ എത്തിയ...
Crime
ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാർ നിസ്സഹകരണ സമരത്തിലേക്ക്
കോട്ടയം: ആരോഗ്യ വകുപ്പ് ഡയറക്ടറ്റേറ്റിന് മുമ്പിൽ ആശാ പ്രവർത്തകർ നടത്തിയ അനിശ്ചിതകാല രാപകൽ സമരവേദിയിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സുമാരെ (ജെപിഎച്ച്എൻ) ആക്ഷേപിച്ചു നടത്തിയ പ്രസംഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടും, വേതനനുകൂല്യങ്ങൾ നൽകുന്നതുമായി...
Information
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷൻ ഡ്രൈവ്
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റിസെന്ററിൽ ഫെബ്രുവരി 15ന് (ശനിയാഴ്ച) രജിസ്‌ട്രേഷൻ ഡ്രൈവ് നടക്കും. വിവിധ സോഫ്റ്റ്‌സ്‌കില്ലുകളിലും കമ്പ്യൂട്ടറിലും പരിശീലനം നൽകും. മാസംതോറും നടക്കുന്ന തൊഴിൽമേളകളിലും പങ്കെടുക്കാം. 250 രൂപ അടച്ച്...
General News
വീട് വാടകയ്ക്ക് എടുക്കുന്നതിലും ലാഭം ! ദിവസവും വിമാന യാത്ര നടത്തി ജോലിയ്ക്ക് പോകുന്ന യുവതി : വാർത്ത വൈറൽ
കോലലംപൂർ: എല്ലാ ദിവസവും രാവിലെ വിമാനത്തില്‍ ഓഫീസില്‍ പോകുകയും വൈകിട്ട് തിരിച്ച് വിമാനത്തില്‍ തന്നെ തിരിച്ചെത്തുകയും ചെയ്യുക.കേള്‍ക്കുമ്ബോള്‍ ഒരു അസ്വാഭാവികത തോന്നുന്നില്ലേ? എന്നാല്‍, അങ്ങനെയൊരാള്‍ ഈ ലോകത്തുണ്ട്. ഇന്ത്യൻ വംശജയായ റേച്ചല്‍ കൗർ...
Crime
വൈക്കം മുനിസിപ്പൽ കൃഷിഭവന്റെ “വിത്ത് കലം” ശ്രദ്ധേയമാകുന്നു
വൈക്കം : അന്യം നിന്നു പോകുന്ന നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വൈക്കം മുനിസിപ്പൽ കൃഷിഭവൻ വിത്ത് കലം എന്ന ആശയം അവതരിപ്പിക്കുന്നത്. കൃഷിഭവന് കീഴിൽ കൃഷി ചെയ്യുന്ന...

