HomeLive

Live

വൈക്കം ചാലപ്പറമ്പിൽ നിയന്ത്രണം നഷ്ടമായ കാർ പാലത്തിൻ്റെ കൈ വരിയിൽ ഇടിച്ച് അപകടം : യാത്രക്കാരിക്ക് നിസാര പരിക്ക്

വൈക്കം: നിയന്ത്രണം വിട്ട കാർ പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയ്ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാത്രി വൈക്കം -തലയോലപ്പറമ്പ് റോഡിൽചാലപ്പറമ്പ് പാലത്തിലാണ് അപകടം.കാർ കൈവരി തകർത്തെങ്കിലും തോട്ടിലേക്ക് മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. തലയ്ക്ക്...

വൈക്കത്ത് ബൈക്കിൽ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതായി പരാതി : അസഭ്യം പറഞ്ഞത് കുട്ടികളുടെ മുന്നിൽ വച്ച്

വൈക്കം: വൈക്കത്ത് മുൻ വിരോധത്തെ തുടർന്ന് ബൈക്കിൽ പോകുകയായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനെയും കുട്ടികളെയും റോഡിന് കുറുകെ നിന്ന് വാഹനം തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി പരാതി. തലയോലപ്പറമ്പ് സ്റ്റേഷനിലെസിവിൽ...

കുറിച്ചിയിൽ നിന്നും 12 വയസുകാരനെ കാണാനില്ലന്ന് പരാതി

കോട്ടയം : കുറിച്ചിയിൽ നിന്നും 12 വയസുകാരനെ കാണാനില്ലന്ന് പരാതി. കുറിച്ചി ചാമക്കുളം ശശി ഭവനിൽ അദ്വൈതി (12) നെയാണ് ഇന്ന് ഫെബ്രുവരി 12 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ കാണാതായത്....

കോട്ടയം കോടിമത എം സി റോഡിൽ നടുറോഡിൽ അപകടകരമായ രീതിയിൽ ചെടിച്ചട്ടികൾ വച്ചു : സാമൂഹികവിരുദ്ധരെന്നു സംശയം

കോട്ടയം : കോട്ടയം കോടിമത എം സി റോഡിൽ നടു റോഡിൽ ചെടിച്ചട്ടികൾ വച്ച് അപകടം ഉണ്ടാക്കാൻ ശ്രമം. എംസി റോഡിൽ കോടിമത കങ്കപ്പാടൻ ഓർച്ചാഡ് സിന് മുന്നിലെ റോഡിലാണ് അപകടകരമായ രീതിയിൽ...

പൊൻകുന്നം ബസ്റ്റാൻഡിൽ വടിവാൾ വിശി ഭീഷണി മുഴക്കിയ കേസ് : രണ്ടാം പ്രതിയ്ക്ക് ജാമ്യം

കാഞ്ഞിരപ്പള്ളി ; പൊൻകുന്നം ബസ്റ്റാൻഡിൽ വടിവാൾ വിശി പൊതുജനങ്ങളെ ഭയപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ചു. കേസിലെ രണ്ടാം പ്രതി വെള്ളാവൂർ കുളത്തിങ്കൽ അഞ്ചാനിയിൽ സുജിത്തിനാ (20) ണ് ജാമ്യം ലഭിച്ചത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics