HomeLive

Live

ചോദ്യപേപ്പർ മാറി നൽകി; ആലപ്പുഴ പി.എസ്.സി ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് : സംഘർഷത്തിൽ പ്രവർത്തകന് പരിക്ക്

ആലപ്പുഴ: പി.എസ്.സി. പരീക്ഷക്ക് ചോദ്യപേപ്പർ മാറിനൽകിയതിനെതിരെ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പി.എസ്.സി ജില്ല ഓഫിസിലേക്ക് മാർച്ച് നടത്തി. ആലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഓഫിസിന് മുന്നിൽവെച്ച് പൊലീസ് തടഞ്ഞു. പ്രകടനമായാണ് പ്രവർത്തകരെത്തിയത്....

ലോകകപ്പ് ഫുട്ബോൾ ആവേശം മണർകാട്ടും : ഫൈനൽ തത്സമയം ബിഗ് സ്ക്രീനിൽ കാണാം : ആവേ മരിയ ഓഡിറ്റോറിയത്തിൻ്റെ പാർക്കിങ്ങ് മൈതാനത്ത് ഒരുക്കുന്നത് പടുകൂറ്റൻ ബിഗ് സ്ക്രീൻ

മണർകാട് : ലോകകപ്പ് ഫുട്ബോൾ ആവേശം മണർകാട്ടും. അർജൻറീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ തത്സമയം ബിഗ് സ്ക്രീനിൽ കാണാം. മണർകാട് എസ് ബി ഐയ്ക്ക് പിൻവശം ആവേ മരിയ...

എരുമേലി തുലാപ്പളളിയിൽ ഫയർ ഫോഴ്‌സ് വാഹന അപകടം : പരുക്കേറ്റ ആറു പേർ മാർ സ്ലീവ മെഡിസിറ്റിയിൽ

പാലാ : അഗ്‌നിശമനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൻ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ...

തെരുവ്നായ പ്രശ്നം : അടാട്ട് മാതൃക സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ 

തെരുവ്നായ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി തൃശൂർ അടാട്ട് ​ഗ്രാമപഞ്ചായത്ത് കാവൽക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയെ അഭിനന്ദിച്ച് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തെരുവിൽ ജനിക്കുന്ന നായ്ക്കുട്ടികളെ  സംരക്ഷിച്ച്...

മൂന്നിലവ് ആറ്റിൽ യുവാവ് മുങ്ങിമരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശിയായ ഐടി ജീവനക്കാരൻ

ഈരാറ്റുപേട്ട: മൂന്നിലവ് ആറ്റിൽ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശിയും എറണാകുളത്തെ പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനുമായ അർജുൻ (27) ആണ് മരണപ്പെട്ടത്.അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘവും ഈരാറ്റുപേട്ടയിലെ ടീം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics